-
കേരളം
സൈലന്റ് വാലിയിൽ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനം
പാലക്കാട് : സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസിന്റെ തീരുമാനം. രാജന് വേണ്ടിയുളള അന്വേഷണം…
Read More » -
കണ്ണൂർ
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സർവ്വേയിൽ ഇനി നിര്‍ബന്ധിത കല്ലിടൽ ഇല്ല
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി. സാമൂഹ്യ…
Read More » -
ഇരിട്ടി
റോഡ് അവഗണനയ്ക്കെതിരേ കോണ്‍ഗ്രസ് പദയാത്ര
പേരാവൂര്‍: കുനിത്തല-വായന്നൂര്‍ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന് പദയാത്ര നടത്തി. കുനിത്തല ചൗള നഗറില്‍ നിന്ന് കുനിത്തല മുക്കിലേക്ക് നടത്തിയ…
Read More » -
കേരളം
കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട് ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി.
കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ഏല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ…
Read More » -
ഇരിട്ടി
ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു
ഉളിക്കൽ: ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ…
Read More » -
കേരളം
കോഴിക്കോട് മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകര്‍ന്നു
കോഴിക്കോട് : മാവൂരില്‍ നിർമാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന…
Read More » -
സ്പോർട്സ്
നിർണായക മത്സരത്തിൽ ജയം നേടി രാജസ്ഥാൻ പ്ലേ ഓഫിനടുത്ത്
ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന് റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീം 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍…
Read More » -
കേരളം
മഴക്കാലത്ത് അമിതവേഗം അപകടം ക്ഷണിച്ചു വരുത്തും ; മുന്നറിയിപ്പുമായി പോലീസ്
: മഴക്കാലമാണ് റോഡില്‍ പലയിടത്തും പ്രവൃത്തികളും നടക്കുന്നു,ഈ സാഹചര്യത്തില്‍ വാഹനാപകടസാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി പോലീസ്.ദേശീയപാതയില്‍ ഉള്‍പ്പെടെ വീതികൂട്ടുന്ന പ്രവൃത്തികളാണു നടക്കുന്നത്. ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നാല്‍ സമയനഷ്ടം…
Read More » -
കേരളം
സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു
തിരുവനന്തപുരം: അതി തീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്.…
Read More » -
കേരളം
ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു
കോട്ടയം: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. വിവരമറിഞ് പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കി.…
Read More »