-
കണ്ണൂർ
പുഴയിൽ ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി.
ചെറുപുഴ : കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ( 40 )ൻ്റെ മൃദദേഹമാണ്…
Read More » -
ഇരിട്ടി
ഇരിട്ടി ടൗണിലെ പുഴയോരങ്ങള്‍ ശുചീകരിച്ചു
ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന പുഴയോരങ്ങള്‍ ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തി നടത്തിയത്. ഇരിട്ടി ടൗണിലെ മാലിന്യങ്ങള്‍…
Read More » -
കണ്ണൂർ
പാനൂരിനടുത്ത് കുന്നോത്ത് പറമ്പിൽ പട്ടാപ്പകൽ സി.പി.എമ്മുകാർ കോൺഗ്രസ്സ് പ്രവർത്തകൻ്റെ വീടും വാഹനവും തല്ലിത്തകർത്തു
കുന്നോത്ത് പറമ്പിലെ പൊയിൽ പീടികക്കടുത്ത് കോൺഗ്രസ്സ് പ്രവർത്തകനും മത്സ്യവ്യാപാരിയുമായ കുന്നുമ്മൽ ഷാജിയുടെ വീടും KL 58 Z9585 മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് അക്രമിക്കപ്പെട്ടത്. മത്സ്യവ്യാപാരം കഴിഞ്ഞ് ഷാജി…
Read More » -
ഇരിട്ടി
ബൈക്കിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
ഇരിട്ടി: ബൈക്കിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി പള്ളിത്താഴത്ത് തോമസ് (ടോമി 59) ആണ് മരിച്ചത്. വെളിമനത്തെ ടേസ്റ്റി…
Read More » -
കണ്ണൂർ
കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.…
Read More » -
ഇരിട്ടി
പയഞ്ചേരിമുക്ക് – നേരമ്പോക്ക് റോഡ്: എം.എൽ.എ. ഫണ്ട് നേരത്തെ അനുവദിച്ചായി നഗരസഭാ കൗൺസിലർ
ഇരിട്ടി: പയഞ്ചേരി മുക്ക് – നേരംമ്പോക്ക് റോഡിന് എം. എൽ എ. ഫണ്ടിൽ നിന്നും പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും നഗരസഭാ കൗൺസിലർ…
Read More » -
ഇരിട്ടി
കൊട്ടിയൂർ വൈശാഖ മഹോത്സവം – കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ…
Read More » -
കണ്ണൂർ
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 19 വരെ: കേരള –…
Read More » -
കേരളം
കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻ്റമാനിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം അന്തമാനിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിൽ അതിശക്തമായ മഴ തുടരാനാണ് സാധ്യത. ചൊവ്വാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം,…
Read More » -
കേരളം
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കും. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം…
Read More »