Month: August 2022
-
കണ്ണൂർ
കണ്ണൂരിൽ പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 20 വർഷം തടവ്
കണ്ണൂർ : പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി…
Read More » -
കേരളം
വീണ്ടും കനത്ത മഴ വരുന്നു; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കു സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -
ഇരിട്ടി
കേരള– കർണാടക അതിർത്തിയിൽ സംയുക്ത എക്സൈസ് പരിശോധന
ഇരിട്ടി∙ ഓണം ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നു കേരളത്തിലേക്കു ലഹരി – മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ സംയുക്ത വാഹന…
Read More » -
Uncategorized
ക്യൂബൻ വിപ്ലവ നേതാവ് ചെഗുവേരയുടെ മകന് കാമിലോ ഗുവേര അന്തരിച്ചു
വിപ്ലവ നേതാവ് ഏണസ്റ്റോ ചെഗുവേരയുടെ മകനും ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറുമായ കാമിലോ ഗുവേര മാർച്ച് അന്തരിച്ചതായി ക്യൂബൻ അധികൃതർ അറിയിച്ചു. 60 വയസ്സായിരുന്നു. വെനസ്വേലയിലെ കാരക്കാസ്…
Read More » -
കണ്ണൂർ
ഗണേശോത്സവം; തളിപ്പറമ്പിൽ ഇന്ന് ഗതാഗത നിയന്ത്രണംh
ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം നടക്കുന്നതിനാൽ ബുധനാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിഗ്രഹ നിമജ്ജന ഘോഷയാത്ര ഉള്ളതിനാലാണ് നിയന്ത്രണമെന്ന് പോലീസ് പറഞ്ഞു. തൃച്ചംബരത്ത് നിന്ന് കുപ്പത്തേക്കാണ്…
Read More » -
കേരളം
സ്കൂളുകളിലേക്ക് ലഹരി എത്തുന്നു, സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.എക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു.…
Read More » -
കേരളം
കാക്കി പൊലീസിന് മാത്രമാക്കണം, മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണം: ആവശ്യമറിയിച്ച് ഡിജിപി
കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗനിര്‍ദ്ദേശം ഡിജിപി സര്‍ക്കാരിന് കൈമാറി. ഫയര്‍ഫോഴ്സ്, വനം, എക്സൈസ് വിഭാഗങ്ങള്‍ക്കുള്ള യൂണിഫോമും ജയില്‍ വിഭാഗത്തിനുള്ള യൂണിഫോമും മാറ്റണമെന്നാണ് ആവശ്യം.…
Read More » -
കണ്ണൂർ
വാഹന പരിശോധന, ബോധവല്‍ക്കരണം’; പരിയാരത്ത് ‘വ്യാജ സിഐ’യെ പൊക്കി ഒറിജിനല്‍ പൊലീസ്
പരിയാരം: പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം. കടന്നപ്പള്ളിയിലെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് ചൊവ്വാഴ്ച…
Read More » -
കണ്ണൂർ
സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്; കണ്ണൂർ സ്വദേശി ഉൾപ്പെടെ ആറുപേര്‍ അറസ്റ്റില്‍
സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര് പിടിയില്‍.ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ്…
Read More » -
കേരളം
ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു; ചില ട്രെയിനുകൾ വൈകി ഓടും
എറണാകുളം : ഇന്ന് രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈടി ഓടും. ഏറനാട് എക്സ്പ്രസ്,…
Read More »