-
കേരളം
സംസ്ഥാനത്തു ഭാഗ്യക്കുറി ഒഴികെയുള്ള എല്ലാ സമ്മാനകൂപ്പൺ നറുക്കെടുപ്പുകളും നിരോധിക്കുന്നു
സംസ്ഥാനത്തു ഭാഗ്യക്കുറി ഒഴികെയുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പുകൾ നിരോധിക്കുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതോടെ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പുകൾ നിയമവിരുദ്ധമാകും. ഇതുസംബന്ധിച്ചു…
Read More » -
കേരളം
കനത്ത മഴ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്…
Read More » -
കണ്ണൂർ
പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി സ്വദേശി വെള്ളറകോടത്ത് ഫിറോസിനെയാണ് കണ്ണൂര്‍ ചക്കരകല്ലിലെ ഭാര്യ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയാണ് ഫിറോസ്.…
Read More » -
ഇരിട്ടി
സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കു കീഴിൽ 9-ആം വാർഡിൽ, പന്നിയാൽ വികസന സമിതിയുടെയും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പന്നിയാൽ സെന്റ്. ജൂഡ് പാരിഷ് ഹാളിൽ വച്ച്…
Read More » -
കേരളം
കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികൾ
കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികള്‍ കോവിഡ് പരോളിന് ശേഷം ജയിലിൽ തിരികെയെത്താന്‍ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും…
Read More » -
കേരളം
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടൽ ; സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും
കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതുസംബന്ധിച്ച വനംവകുപ്പിന്റെ ശിപാര്‍ശ ഇന്നുചേരുന്ന…
Read More » -
കണ്ണൂർ
മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി! യുവ ക്രിക്കറ്റ് താരം മുഹമ്മദ് ജാസിം അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്…
Read More » -
ഇരിട്ടി
ദിനുവിന് ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണം
വീർപ്പാട്: ഗുരുതരമായ അപൂർവ്വയിനം കാൻസറായ മെൽനോമ ബാധിച്ച ചെങ്കൽ തൊഴിലാളിയായ യുവാവിന് ജീവിതം നിലനിർത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ആറളം വീർപ്പാട് സ്വദേശി ദിനു പുന്നമൂട്ടിലാണ് ലക്ഷങ്ങൾ…
Read More » -
കേരളം
കേരളം വീണ്ടും പനിക്കാല ഭീഷണിയിലേക്ക് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ മഴക്കാലം ആരംഭിച്ചുകഴിഞ്ഞു.കോവിഡിന് അയവുവന്നതോടെ കേരളം വീണ്ടും പനിക്കാല ഭീഷണിയിലേക്ക്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഡെങ്കിപ്പനി ഭീഷണി ഉയര്‍ത്തുമ്ബോള്‍ തിരുവനന്തപുരത്ത് എലിപ്പനിയാണ് അതിരൂക്ഷമായിരിക്കുന്നത്. ചില ജില്ലകളില്‍…
Read More » -
കേരളം
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം : തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ…
Read More »