ഇരിട്ടി

റോഡ് അവഗണനയ്‌ക്കെതിരേ കോണ്‍ഗ്രസ് പദയാത്ര

പേരാവൂര്‍: കുനിത്തല-വായന്നൂര്‍ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍  പദയാത്ര നടത്തി. കുനിത്തല ചൗള നഗറില്‍ നിന്ന് കുനിത്തല മുക്കിലേക്ക് നടത്തിയ പദയാത്ര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയ്ക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close