ഇരിട്ടി
-
മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം
മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് 01:45 ഓടെ ആണ് തീ പിടുത്തം ഉണ്ടായത് . മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രികടയാണ് കത്തി…
Read More » -
111 വർഷത്തെ പേര് ചരിത്രമായി; ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ‘ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് ’
ഇരിട്ടി∙ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ്. 111 വർഷം ഉപയോഗിച്ച പേര് ഇനി ഇല്ല. പുനർനാമ കരണം സംബന്ധിച്ച് 3…
Read More » -
കാക്കയങ്ങാട് പാല സ്കൂളിൽ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദയായി പെരുമാറിയ സംഭവം;മുഴക്കുന്ന് പോലീസ് കേസെടുത്തു
കാക്കയങ്ങാട്: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.പാല ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ എ കെ…
Read More » -
ഉളിയിൽ നെല്ലിയാട്ടേരിയിൽമറുനാടന് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്
ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.
Read More » -
ശമ്പളമില്ല മിഷ്യൻ കേടും
ആറളം ഫാമിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനകൾ തമ്പടിക്കുന്ന കാടുകൾ വയക്കി തെളിക്കാൻ കലക്ടറുടെയോഗത്തിലെടുത്ത തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചതിന് പിന്നാലെ നിലവിൽ…
Read More » -
അങ്ങാടിക്കടവ് ചരൾ കെ എസ് ടി പി റോഡ് നിർമ്മാണത്തിൽ ക്രമക്കേട്
അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ചരൾ . കെ.എസ്.ടി പി.റോഡ് നിർമ്മാണം നടക്കുന്ന പുന്നക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആശാസ്ത്രീയമായ കലുങ്ക് നിർമ്മാണം മൂലം റോഡിന്റെ വിതിയടക്കം നഷ്ടപ്പെട്ടതായി…
Read More » -
പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത് അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ
തേർമല പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത് അതിർത്തി ആയ…
Read More » -
ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടിയ കേസ്: പ്രതി അറസ്റ്റിൽ
കേളകം ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ കണ്ട്…
Read More » -
വിദ്യാർത്ഥികൾക്ക് ആശ്വാസം :ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ബസ് അനുവദിച്ചു കിട്ടി.
ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് എം എൽ എ ഫണ്ടിൽ ബസ് അനുവദിച്ചു കിട്ടി. പേരാവൂർ എം എൽ എ അഡ്വ : സണ്ണി ജോസഫിന്റെ…
Read More » -
കാഞ്ഞിലേരി – ഉളിക്കൽ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
കാഞ്ഞിലേരി: ഉളിക്കൽ റോഡിൽ ആലക്കുന്നിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. വളവ്l തിരിഞ്ഞ് വന്ന വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന പരിക്കേറ്റത്. കാർ ഡ്രൈവർക്ക് നിസാര…
Read More »