ചരമം
-
കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ
കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്.…
Read More » -
എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍
എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍.…
Read More » -
നിര്യാതനായി.
കലാങ്കി പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ മകൻ സ്റ്റാനി (51) നിര്യാതനായി. ഭാര്യ : ജെസ്മി. മക്കൾ : ജെസ്റ്റിന, ക്രിസ്റ്റിന. സംസ്കാരം ഇന്ന് വൈകീട്ട് (18/ 4/…
Read More » -
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ.…
Read More » -
വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. ഇന്നലെ…
Read More » -
നിര്യാതനായി…..
ഉളിക്കൽ വയത്തൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോടത്ത് മ്യാലിൽ കുട്ടപ്പൻ 95 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് പയ്യാവൂർ പൊതുശ്മാസനത്തിൽ.
Read More » -
അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും
തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന് സിദ്ധാര്‍ഥന്റെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട്…
Read More » -
അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യ നായർക്കുമൊപ്പം; അഞ്ഞൂറും കടന്ന വേഷവൈവിധ്യം
സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങൾ തിയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ്…
Read More » -
നിര്യാതയായി …..
ഇരിട്ടി: തില്ലങ്കേരി കാർക്കോട്ടെ കരിയിൽ വീട്ടിൽ പരേതനായ വി.കെ.കൃഷ്ണൻ നായരുടെ ഭാര്യ: കെ.സി. കല്യാണി (87) നിര്യാതയായി. മക്കൾ: ഭാർഗ്ഗവി, മുകുന്ദൻ, ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മണൻ, ഹരിദാസ്,…
Read More » -
നിര്യാതയായി.
മൈലളംതടത്തിൽ തോമസിന്റെ ഭാര്യ മേരി തോമസ് ( മറിയകുട്ടി -71) നിര്യാതയായി. സംസ്കാരം ഇന്ന് നാലുമണിക്ക് വെളിമാനം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ
Read More »