കണ്ണൂർ
-
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്
ചെറുപുഴ ∙ സ്കൂട്ടറും ബസും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരനു പരുക്കേറ്റു. ചെറുപുഴയിലെ കൈപ്പൻപ്ലാക്കൽ മാത്യുവിന് (67) ആണു പരുക്കേറ്റത്. ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ…
Read More » -
കാർഷിക മേഖലക്ക് ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
പഴയങ്ങാടി: കാർഷിക മേഖലക്കും വ്യവസായ മേഖലക്കും ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡി വിമല അവതരിപ്പിച്ചു. 21,55,78,000 രൂപ വരവും 21,42,09,500…
Read More » -
കൂവേരി കാട്ടമ്പള്ളി ആർസിബി പണി മുടങ്ങിയിട്ട് 2 വർഷം, പയ്യന്നൂർ നഗരസഭയുടെ ശുദ്ധജല പദ്ധതി വൈകുന്നു
തളിപ്പറമ്പ്∙ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി കാട്ടാമ്പള്ളി കടവിൽ 25 കോടി രൂപ ചെലവിൽ നിർമിക്കേണ്ടിയിരുന്ന റഗുലേറ്റർ കം ബ്രിഡ്ജ്(ആർസിബി) നിയമക്കുരുക്കുകളിൽപ്പെട്ടപ്പോൾ കൂടെ മുടങ്ങിയത് പയ്യന്നൂർ നഗരസഭയുടെ 40…
Read More » -
തീപിടിത്തം; കശുമാവിൻ തോട്ടം കത്തി നശിച്ചു
മട്ടന്നൂർ ∙ തീ പിടിച്ച് 5 ഏക്കറോളം കശുമാവ് തോട്ടം കത്തി നശിച്ചു. ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിലാണു തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലിനു തീ പിടിച്ചു…
Read More » -
ലഹരി വസ്തുക്കളുമായി പിടിയിൽ
കണ്ണൂർ∙ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും വിദേശമദ്യവുമായി കൊറ്റാളി നായിക്കൻവീട്ടിൽ എ.നാസറിനെ (47) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി എസിപി പി.പി.സദാനന്ദനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്,…
Read More » -
പരീക്ഷാച്ചൂടിൽ ജില്ല
കണ്ണൂർ∙ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 33593 വിദ്യാർഥികൾ. 16627 പെൺകുട്ടികളും 16966 ആൺകുട്ടികളുമാണു പരീക്ഷയ്ക്കുള്ളത്. റഗുലർ വിഭാഗത്തിൽ 30392 പേർ…
Read More » -
പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം പൂർണതയിലെത്തുന്നത് സ്വപ്നം കണ്ട് നാട്ടുകാർ
പയ്യന്നൂർ ∙ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം യാഥാർഥ്യമാകുമോ? ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് ഏച്ചിലാംവയൽ കുന്നിന് മുകളിലുള്ള വാനനിരീക്ഷണകേന്ദ്രം. പാവൂർ നാരായണൻ ചെയർമാനും കെ.ഗംഗാധരൻ സെക്രട്ടറിയുമായാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ…
Read More » -
ബോംബുകൾ കണ്ടെത്തി
പാനൂരിൽ ഇടവേളയില്ലാതെ ബോംബ് നിർമ്മാണം തകൃതി. ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പ്രദേശത്തെ കലുങ്കിനിടയിൽ പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. നാട്ടുകാർ…
Read More » -
ഒരു വശത്ത് റെയിൽപാത, മറുവശത്ത് സിൽവർലൈൻ; ആശങ്കയുടെ പാളങ്ങൾക്കിടയിൽ ആയിരങ്ങൾ
കണ്ണൂർ / കോഴിക്കോട് ∙ നിലവിലെ റെയിൽപാതയ്ക്കും നിർദിഷ്ട സിൽവർലൈൻ പാതയ്ക്കുമിടയിൽ കുടുങ്ങി ഒട്ടേറെ കുടുംബങ്ങൾ. റെയിൽപാതയ്ക്കു സമാന്തരമായി സിൽവർലൈൻ അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണിത്.സാമൂഹികാഘാത പഠനം പൂർത്തിയാക്കിയ…
Read More » -
ഗതികെട്ട് ‘കുടിയേറിപ്പാർത്ത’ എഇഒ ഓഫിസിന് വീണ്ടും കഷ്ടകാലം
പയ്യന്നൂർ ∙ ‘ടിൻ ഷീറ്റുകൾ മേൽക്കൂരയാക്കിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എഇഒ ഓഫിസിനു വിദ്യാഭ്യാസ വകുപ്പ് സ്വന്തം കെട്ടിടം പണിയുമോ?’ പയ്യന്നൂർ ഉപജില്ലയിലെ അധ്യാപകരിൽ നിന്ന് ഉയരുന്ന ചോദ്യമാണിത്.…
Read More »