കണ്ണൂർ
-
രാജഗിരി ഇടക്കോളനി മുളപ്പാലം അപകടാവസ്ഥയിൽ
ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ രാജഗിരി ഇടക്കോളനി ഭാഗത്തെ മുളപ്പാലം അപകടാവസ്ഥയിൽ. ചെറുപുഴ പഞ്ചായത്തിലെ 8-ാം വാർഡിൽപെട്ട രാജഗിരി ഇടക്കോളനിയിൽ നിർമിച്ച മുളപ്പാലമാണ് ഏതുസമയവും തകർന്നു വീഴാവുന്ന നിലയിലായത്. കഴിഞ്ഞ…
Read More » -
കൂത്തുപറമ്പ് നിയോജക മണ്ഡലം പരിധിയിൽ 6 ഇടങ്ങളിൽ വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
കൂത്തുപറമ്പ് ∙ നിയോജക മണ്ഡലത്തിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഒരു നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുന്നത്.…
Read More » -
സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണം. രമേശ് പറമ്പത്ത് എംഎൽഎ.
സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണമെന്നും സി. എച്ച്. ഗംഗാധരനെപ്പോലുള്ള ത്യാഗോജ്വലമായ പത്രപ്രവർത്തനം നടത്തിയവരുടെ പാത പിൻതുടരുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.…
Read More » -
കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു
പാനൂർ ∙ പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വടക്കെ പൊയിലൂർ പാറയുള്ളപറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് ഇന്നലെ പുലർച്ചെ തീയിട്ടു നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട…
Read More » -
കഞ്ചാവുമായി മലപ്പട്ടം സ്വദേശി പിടിയിൽ
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 08 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു…
Read More » -
ജനങ്ങൾ വലഞ്ഞു, യാത്രാദുരിത ദിനം; ജില്ലയിൽ ഇപ്പോഴുള്ളത് 700 ബസുകൾ മാത്രം…
കണ്ണൂർ∙യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ആദ്യദിനം ജില്ലയിൽ യാത്രാദുരിതം. ജില്ലയിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിയതോടെ ജനങ്ങൾ…
Read More » -
കൃഷി, ആരോഗ്യം, വിനോദസഞ്ചാരം; ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്
കണ്ണൂർ ∙ കൃഷി, ആരോഗ്യം, വിനോദസഞ്ചാരം, സ്ത്രീ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ ആധുനിക സംഭരണശാലയും മൂല്യവർധിത…
Read More » -
കനത്ത മഴ; നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി 7 സ്കൂട്ടറുകൾ തകർന്നു
തളിപ്പറമ്പ് ∙ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്കൂട്ടറുകൾ തകർന്നു. ഇതിനു സമീപത്തുള്ള ഹോട്ടലിന്റെ ഗ്ലാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന്…
Read More » -
കണ്ണൂർ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ∙ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയിലെ അബൂജ സ്വദേശി പ്രെയ്സ് ഓട്ടോണിയേ (22) എന്ന…
Read More » -
എത്ര വേണമെങ്കിലും പിഴുതെറിയാം; കണ്ണൂരിലുണ്ട് സർവേക്കല്ലുകൾ, ഇനിയും തയാറാക്കാനുള്ള സൗകര്യവും
കണ്ണൂർ∙സമരക്കാർ അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞോട്ടെ ഇവിടെ തികഞ്ഞില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ രൂപത്തിലുള്ള പ്രതികരണം.…
Read More »