-
സ്പോർട്സ്
അഞ്ചിൽ അഞ്ചും പൊട്ടി മുംബൈ
ആവേശകരമായ ഒരു ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്ക്കെതിരെ 12 റണ്‍സ് വിജയവുമായി പഞ്ചാബ് കിംഗ്സ്. 198/5 എന്ന കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ മുംബൈയെ ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്,…
Read More » -
കേരളം
മലപ്പുറത്ത് സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന് മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള…
Read More » -
കേരളം
കിണർ നിർമ്മാണത്തിനിടെ റിംഗ് തലയിൽ വീണ് തൊഴിലാളി മരിച്ചു
തൊടുപുഴ: കിണര്‍ നിര്‍മാണത്തിനിടെ റിങ് ഇറക്കുമ്ബോള്‍ ഒരു ഭാഗം അടര്‍ന്ന് തലയില്‍ വീണ് തൊഴിലാളി മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത് കൃഷ്ണ (ജിത്ത് -42) ആണ്…
Read More » -
കേരളം
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഉടന്‍: 30 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഉടന്‍. ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു. അതേസമയം മാര്‍ച്ച് മാസത്തിലെ ശമ്ബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്…
Read More » -
കണ്ണൂർ
കൂത്തുപറമ്പിൽ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് കാറ് തകർന്നു
കൂത്തുപറമ്പ് : ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ തണൽ മരം കടപുഴകി വീണ് കാറ് തകർന്നു. ആയിത്തര നീർവേലി റോഡിൽ കളത്തിൽ വീട്ടിൽ വരക്കോത്ത് ശശിധരന്റെ മുറ്റത്ത്…
Read More » -
ഇരിട്ടി
വിഷു, ഈസ്റ്റർ ആഘോഷം;മാക്കൂട്ടം ചുരം പാതയിൽ പരിശോധന ശക്തമാക്കി പൊലീസ്
ഇരിട്ടി : വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം-ചുരം പാത വഴി ജില്ലയിലേക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളുംകടത്തുന്നത് തടയുന്നതിനായി കേരള- കർണ്ണാടക അതിർത്തിയിൽ…
Read More » -
സിനിമ
ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്
ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത്…
Read More » -
കണ്ണൂർ
ട്രാക്കിനു സമീപത്തെ കുഴി അടച്ചു; ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ
കണ്ണൂർ ∙ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം രാത്രി കുഴി രൂപപ്പെട്ട ഭാഗം പാലക്കാട് ഡിവിഷൻ റെയിൽവേ എൻജിനീയർ എ.വി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.…
Read More » -
കണ്ണൂർ
അപകടത്തുരുത്തായി എരിപുരം ട്രാഫിക് സർക്കിൾ
പഴയങ്ങാടി∙ എരിപുരം ട്രാഫിക് സർക്കിളിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല. മാടായിപ്പാറ റോഡിൽനിന്ന് അലക്ഷ്യമായി ട്രാഫിക് സർക്കിളിൽ പ്രവേശിച്ച കാറിനെ രക്ഷിക്കുന്നതിനിടെ പിലാത്തറ ഭാഗത്ത് നിന്ന് വന്ന ഗ്യാസ് ടാങ്കർ…
Read More » -
കണ്ണൂർ
ചെറുപുഴ ടൗണിലെ ഗതാഗത പരിഷ്കരണം: 22 പേർക്ക് പിഴ
ചെറുപുഴ∙ ടൗണിലെ ഗതാഗത പരിഷ്കരണം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. നിരോധിത മേഖലയിൽ വാഹനങ്ങൾ നിർത്തിയിട്ടതിനു ചെറുപുഴ പൊലീസ്…
Read More »