-
കേരളം
‘ആദിവാസിയെന്ന് വിളിക്കില്ല’; മനുഷ്യാവകാശ കമ്മീഷനെ നിലപാടറിയിച്ച് സര്‍ക്കാര്‍
‘സര്‍ക്കാര്‍ കത്തിടപാടുകളിലും രേഖകളിലും ആദിവാസി എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഗോത്ര ജനതയെ ആദിവാസികള്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും…
Read More » -
സ്പോർട്സ്
ഐപിഎല്‍: രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം
ഐപിഎലില്‍ രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത…
Read More » -
കേരളം
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന്
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ്…
Read More » -
കേരളം
കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയെ കോടതി വെറുതെ വിട്ടു
കൊല്ലം:കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവത്തിൽ കുട്ടി മരിക്കുകയും ചെയ്ത കേസിൽ യുവതിയെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതേ വിട്ടയച്ചു. ആറുമാസം മാത്രം…
Read More » -
കേരളം
പതിവുപോലെ രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു
ന്യൂഡൽഹി ; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന്…
Read More » -
കണ്ണൂർ
അമ്മാവനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
പയ്യന്നൂർ : അമ്മാവനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പയിലെ ഒന്നാം പ്രതി മുഹമ്മദ് താഖിർ (27), രണ്ടാംപ്രതി ഇയാളുടെ പിതാവ് സൈനുൽ ആബിദ് (55) എന്നിവരെ…
Read More » -
കണ്ണൂർ
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 31 ലക്ഷത്തിന്റെ സ്വര്‍ണവുമായി കടവത്തൂര്‍ സ്വദേശി പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 31 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ അബൂദബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ…
Read More » -
കണ്ണൂർ
പ്രണയനൈരാശ്യം: കണ്ണൂരിൽ കാമുകിയുടൈ വീടിന് മുന്നിൽ പെട്രൊളൊഴിച്ച് തീ കൊളുത്തിയ 24കാരൻ മരിച്ചു
പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്റെയും സിജിയുടെയും മകൻ…
Read More » -
കണ്ണൂർ
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ : കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ…
Read More » -
ഇരിട്ടി
ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം
ഇരിട്ടി: കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം നടത്തി.…
Read More »