കണ്ണൂർ
-
ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേര് അറസ്റ്റില്‍.
വയനാട്: ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി,പേരിയ റെയ്ഞ്ചിലെ വെണ്മണി എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.ഫോറസ്റ്റ് ഇന്റലിജന്‍സ് പി.സി.സി.എഫ് ന് ലഭിച്ച രഹസ്യവിവരത്തെ…
Read More » -
പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു.
പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ…
Read More » -
തളിപ്പറമ്പിൽ വാതിലിന്റെ ലോക്ക് തകർത്ത് സ്വർണ്ണം കവർന്നു.
കണ്ണൂര്‍ :തളിപ്പറമ്പിൽ വാതിലിന്റെ ലോക്ക് തകർത്ത് വീട്ടിനകത്ത് കടന്ന മോഷ്ടാവ് അഞ്ചുപവൻ സ്വർണ്ണം കവർന്നു. സമീപത്തെ വീട്ടിലും കവർച്ചാശ്രമം നടന്നു. തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ…
Read More » -
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും.
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കും. ഫെബ്രുവരി 27-ന് രാവിലെ 10-ന് ഗാന്ധിജിയുടെ മകൻ മണിലാലിന്റെ പൗത്രൻ തുഷാർ ഗാന്ധിപ്രതിമ അനാവരണം ചെയ്യും.…
Read More » -
കുടകുവനത്തിൽനിന്നെത്തുന്ന മൃഗങ്ങൾ വനാതിർത്തിയിലെ കർഷകർക്ക് തീരാതലവേദനയാകുന്നു.
ആലക്കോട്: കാട്ടാനകൾ വിഷപ്പാമ്പുകൾ, കുരങ്ങ്, പന്നി തുടങ്ങിയവ കാടിറങ്ങി കൃഷിയിടത്തിലേക്കെത്തുന്ന സ്ഥിതിയാണ്. തെങ്ങും കവങ്ങുമുൾപ്പെടെ ദീർഘകാല വിളവ് നൽകുന്ന കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. കുരങ്ങുകൾ വീടുകൾക്കകത്ത് കയറിയും…
Read More » -
സ്കൂളുകള്‍ അടയ്ക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയായില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി…
Read More » -
വേനൽ കത്തുന്നു; കരുതൽ വേണം.
കണ്ണൂർ: വേനൽചൂട് കനത്തതോടെ നാടും നഗരവും കത്തുകയാണ്. പുൽമേടുകളും അടിക്കാടുകളും തുടങ്ങി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാവാൻ തുടങ്ങി. ചൊവ്വാഴ്ച മാത്രം കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി ആറിടത്താണ് അഗ്നിബാധയുണ്ടായത്.…
Read More » -
തലശ്ശേരിയിൽ മയക്കുമരുന്നുമായി അഞ്ചംഗസംഘം പിടിയിൽ.
തലശ്ശേരി: മയക്കുമരുന്നുമായി തലശ്ശേരിയിൽ അഞ്ച് യുവാക്കൾ പൊലീസ് പിടിയിൽ. മുഴപ്പിലങ്ങാട് കുളം ബസാറിലെ അർഷാദ്, വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ, ജുബിൻ ഫിറാദ്, മുഹമ്മദ് റാഹിൽ,…
Read More » -
പ്രഫ. ഗോപിനാഥ് രവീന്ദ്രന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് സർക്കാർ പൊലിസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ എ.ആർ.ക്യാംപിൽ നിന്നുള്ള പോലീസുകാരനെയാണ് ഗൺമാനായി നിയോഗിച്ചത് . സുരക്ഷ…
Read More » -
പാളം മുറിച്ചുകടക്കല്ലേ; പിടിവീഴും.
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനം കർശനമാക്കിയിട്ടും ആളുകൾ നുഴഞ്ഞുകയറി പാളത്തിലൂടെ യാത്ര ചെയ്യുന്നത് പതിവാകുന്നു. പച്ചക്കറി മാർക്കറ്റ് പരിസരത്തും ഒ.വി റോഡ് സംഗമം കവലക്ക് സമീപത്തെ…
Read More »