കണ്ണൂർ
-
മാധ്യമ പ്രവർത്തകന്റെ വീട്ടു പറമ്പിലെ മതിൽ തകർത്ത നിലയിൽ.
പയ്യന്നൂർ : പയ്യന്നൂർ ആലപ്പടമ്പിലെ ജനം ടി വി പ്രാദേശിക റിപ്പോർട്ടർ ശ്രീജയന്റെ അച്ഛനായ കുന്നുമ്മൽ കരുണാകരന്റെ ഉടമസ്തതയിലുള്ള പറമ്പിന്റെ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ…
Read More » -
നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.
കണ്ണൂർ: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി കോർപ്പറേഷൻ സഹകരണത്തോടെ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി താണ…
Read More » -
പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്.
കരിവെള്ളൂർ: പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കാൻ കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണയും രംഗത്ത്. നടീൽ ഉദ്ഘാടനം കുണിയനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു ഉദ്ഘാടനം ചെയ്തു.…
Read More » -
4 വർഷം മുൻപ് 3 കോടിയോളം ചെലവിട്ട് സൗന്ദര്യവൽക്കരണം; വിളക്കിന്റെ ‘പണി ’, തല പോയ തെങ്ങുപോലെ.
കണ്ണൂർ: തല പോയ തെങ്ങിനു സമാനമാണ് പയ്യാമ്പലം ബീച്ച് നടപ്പാതയിലെ സോളർ വിളക്കുകളുടെ അവസ്ഥ. 55 സോളർ വിളക്കുകളിൽ 15 വിളക്കുകളും തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും…
Read More » -
അപകടത്തിൽപെട്ട കാറിൽ മയക്കുമരുന്ന്; യുവാവ് അറസ്റ്റിൽ.
പയ്യന്നൂർ: അപകടത്തിൽപെട്ട കാറിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ യുവാവിനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴോം നെരുവമ്പ്രം, ചെങ്ങൽതടത്തെ പി.വി. മുഹമ്മദ് ജിഷാനാണ് (32)…
Read More » -
എം.ഡി.എം.എയുമായി ഓട്ടോഡ്രൈവർ പിടിയിൽ.
ഇരിക്കൂർ: മാരക ലഹരി മരുന്നുമായി സിദ്ദീഖ് നഗറിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. പെരുവളത്തുപറമ്പിലെ എം. റിയാസിനെയാണ് (29) ഇരിക്കൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന് 300 മില്ലിഗ്രാം എം.ഡി.എം.എ…
Read More » -
തിങ്ങി നിറഞ്ഞ് യാത്രക്കാർ; വണ്ടി കയറി വരുമോ മൂന്നാം തരംഗം.
പയ്യന്നൂർ: കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ തീവണ്ടികളിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ. ഒരു നിയന്ത്രണവും പാലിക്കാതെയാണ് തീവണ്ടികളിൽ യാത്രക്കാരുടെ തിക്കും തിരക്കും. മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിനിൽക്കുന്നുവെന്ന മുന്നറിയിപ്പ് വന്നതോടെ…
Read More » -
ദൂരം അരികെ; വളപട്ടണം-കക്കാട് പുഴകൾ ഇപ്പോൾ വിളിപ്പാടകലെ.
കണ്ണൂർ: ചിറക്കൽ-കാട്ടാമ്പള്ളി-മയ്യിൽ റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് വളപട്ടണം പുഴയും കക്കാട് പുഴയും നേർക്കാഴ്ചകളായി. രണ്ട് പുഴകളും തീരങ്ങളും ഒരേ സ്ഥലത്തുനിന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി കാണാം. കണ്ണൂർ ബൈപ്പാസിന്റെ നിർമാണം…
Read More » -
ഓണ്‍ലൈന്‍ ഗെയിം: ധര്‍മ്മടത്ത് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍.
കണ്ണൂര്‍: ധര്‍മടത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മടം സ്വദേശിയും എസ്.എന്‍. ട്രസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിയുമായ അദ്നാനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടി…
Read More » -
പന്തീരങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍.
കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍. മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.…
Read More »