കണ്ണൂർ
-
വീണ്ടും സംസ്ഥാനത്ത് ഒന്നാമത്; വിജയത്തിളക്കത്തിൽ കണ്ണൂർ
കണ്ണൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ 99.77 ശതമാനം വിജയവുമായി സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ 212 സ്കൂളുകളിൽ നിന്നായി…
Read More » -
മൂഴിക്കരയിൽ വീടിനു നേരെ പെട്രോൾ ബോംബേറ്; പതിച്ചത് 90 വയസുള്ള മാതാവ് ഉറങ്ങിയ മുറിയുടെ മുൻപിലുള്ള ജനലിൽ
തലശ്ശേരി ∙ മൂഴിക്കരയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ കഴിഞ്ഞദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. കോൺഗ്രസ് കോടിയേരി ബ്ലോക്ക് നിർവാഹകസമിതി അംഗം മൂഴിക്കര പുതിയവീട്ടിൽ പി.എം.കനകരാജന്റെ…
Read More » -
കാട്ടാന നശിപ്പിച്ച സ്ഥലങ്ങൾ എകെസിസി നേതാക്കൾ സന്ദർശിച്ചു
ആലക്കോട്: ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ ജയഗിരിയില്‍ കാട്ടാന നശിപ്പിച്ച സണ്ണി കവമ്മാക്കല്, ജോണി നെല്ലിക്കല്‍ എന്നിവരുടേതടക്കമുള്ള കൃഷി സ്ഥലങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ആലക്കോട് ഫൊറോന പ്രസിഡന്റ്…
Read More » -
എൻ ആർ ഐ ക്വാട്ട ഫീസ് കുറക്കണം : പ്രവാസി ലീഗ്
കണ്ണൂർ:പ്രവാസികൾക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിന് നീക്കി വച്ചിട്ടുള്ള എൻ ആർ ഐ ക്വാട്ട വാസ്തവത്തിൽ പ്രവാസികളെ ചുഷണം നടത്തുന്നതരത്തിലാണെന്നും പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം ചൂഷണങ്ങളിൽ…
Read More » -
ബൈക്കിടിച്ച് വയോധിക മരിച്ചു
കണ്ണൂർ.വഴിയാത്രക്കാരിയായ ബേങ്ക് ജീവനക്കാരിബൈക്കിടിച്ച് മരിച്ചു. തോട്ടട കരാറിനകം സർവീസ് സഹകരണ ബേങ്കിൻ്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പർ ജോലിക്കാരി ആദികടലായിലെ കുഴിപ്പള്ളി ഹൗസിൽ കമല (65)) യാണ്…
Read More » -
മലയോര പാതയിൽ അപകടം തുടർക്കഥ
ചെറുപുഴ ∙ മലയോരപാതയിൽ പാക്കഞ്ഞിക്കാട് മുതൽ വാണിയംകുന്ന് ഇറക്കം വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടും സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയോരപാതയിലുണ്ടായ അപകടങ്ങളിൽ…
Read More » -
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു
തളിപ്പറമ്പ്∙ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് തളിപ്പറമ്പിലും കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. ഇന്നലെ രാത്രി എത്തിയ സംഘം പൂക്കോത്ത്നടയ്ക്ക് സമീപത്തുള്ള കോൺഗ്രസ് മന്ദിരം…
Read More » -
കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ∙ മുഖ്യമന്ത്രിക്കെതിരെ ഗെസ്റ്റ് ഹൗസിലേക്കു യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, നേതാക്കളായ കെ.കമൽജിത്, സന്ദീപ് പാണപ്പുഴ, മുഹമ്മദ് ഷമ്മാസ്, പ്രിനിൽ…
Read More » -
ഇരിട്ടിയിൽ യൂത്ത്കോൺഗ്രസ്– ഡിവൈഎഫ്ഐ സംഘർഷം
ഇരിട്ടി∙ നഗരത്തിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. പൊലീസുകാരൻ അടക്കം 17 പേർക്ക് പരുക്ക്. പ്രകടനത്തിൽ പങ്കെടുത്ത വനിത പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടും. മുഖ്യമന്ത്രിയെ…
Read More » -
ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസ് പിടിയിൽ
പയ്യന്നൂർ: ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ ബിജു നിവാസിൽ ബാലന്റെ മകൻ പി.കെ. ബിജു (37), അണിയേരി ഹൗസിൽ…
Read More »