കണ്ണൂർ
-
കണ്ണൂർ കാനത്തിൽ കൃഷിയിടം നശിപ്പിച്ച നിലയിൽ
മാത്തിൽ: ആലപ്പടമ്പ് കാനത്തിലെ കൃഷിയിടം നശിപ്പിച്ച നിലയിൽ. 50 സെന്റ് സ്ഥലത്തുള്ള തെങ്ങും പച്ചക്കറി കൃഷിയുമാണ് പൂർണമായും നശിപ്പിച്ചത്. കോറോത്തെ കെ.എം.മുരളീകൃഷ്ണന്റെ സ്ഥലമാണിത്. കൃഷി നടത്തുന്നതും സംരക്ഷിക്കുന്നതും…
Read More » -
പയ്യന്നൂർ കുന്നരുവിൽ ടിപ്പർ തീവെച്ച് നശിപ്പിച്ചു
പയ്യന്നൂർ കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി തീവെച്ച് നശിപ്പിച്ചു. ടിപ്പർ പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. കുന്നരു വടക്കേഭാഗം ഒണക്കൻ മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ…
Read More » -
കൂത്തുപറമ്പിൽ ഒരാഴ്ചയ്ക്കിടെ പത്തോളം അപകടങ്ങൾ; ഒരാളുടെ ജീവനും നഷ്ടമായി
കൂത്തുപറമ്പ് ∙ കൂത്തുപറമ്പിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കു ഉള്ളിൽ നടന്നത് ചെറുതും വലുതുമായ പത്തോളം വാഹന അപകടങ്ങൾ. വ്യാഴാഴ്ച കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കായലോട് നടന്ന വാഹന…
Read More » -
നന്ദി, വീണ്ടും വരരുത്; ചളിക്കുളമായി പടന്നപ്പാലം-പാറക്കണ്ടി സ്കൂൾ റോഡ്
കണ്ണൂർ: പടന്നപ്പാലം-പാറക്കണ്ടി സ്കൂൾ റോഡിൽ വണ്ടിയോടിക്കണമെങ്കിൽ അൽപം സർക്കസ് അറിയണം. ചളിക്കുളമായി കിടക്കുന്ന റോഡിൽ വഴുതിവീഴുന്നവരും ചളിയിൽ പൂണ്ടുപോകുന്നവരും നിരവധി. പാസ്പോർട്ട് ഓഫിസിന് സമീപം മുതൽ ഒന്നര…
Read More » -
രണ്ടിടത്ത് കെഎസ്ആർടിസി ബസ് ഇടിച്ചു; 35ലേറെ പേർക്ക് പരുക്ക്
ചിറ്റാരിപ്പറമ്പ് ∙ മാനന്തേരി മണ്ണന്തറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കും മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ തണൽ…
Read More » -
പൂക്കോട്ട് ജീപ്പും പിക്കപ്പ്വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
പാട്യം: പൂക്കോട്ട് കുന്നപ്പാടി ബസാറിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ മണക്കടവ് സ്വദേശികളായ പുതിയവീട്ടിൽ മനു, പാറപ്പറമ്പിൽ മനു,…
Read More » -
ഗവ. താലൂക്ക് ആശുപത്രിയിൽ തീരാത്ത പണി; ഒപി കെട്ടിടം തുറന്നില്ല
പയ്യന്നൂർ ∙ നിർമാണ പ്രവൃത്തികൾക്കായി അടച്ചിട്ട ഗവ.താലൂക്ക് ആശുപത്രി ഒപി കെട്ടിടം ഇനിയും തുറന്നില്ല. സർവീസ് ലൈൻ, പ്ലമിങ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ എന്നീ പ്രവൃത്തികൾ പൂർത്തിയാക്കാൻ…
Read More » -
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: പ്രതിഷേധിച്ച് കെഎസ്യുവും യൂത്ത് കോൺഗ്രസും
കണ്ണൂർ ∙ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി…
Read More » -
ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര് പിടിയിൽ
കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്…
Read More » -
കൂത്തുപറമ്പ് കുനിയിൽ പാലത്ത് സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചു
കൂത്തുപറമ്പ് : കുനിയിൽ പാലത്ത് കാർഷിക വിളകൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ചക്കരമുക്കിലെ മാറോളി പ്രതീഷിന്റെ 13 ഓളം വാഴകളാണ് നശിപ്പിച്ചത്. കുനിയിൽ പാലം ചാത്താടി…
Read More »