കണ്ണൂർ
-
ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അടൽ ടിങ്കറിംഗ് പരിശീലനം ആരംഭിച്ചു.
ഇരിക്കൂർ : ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര ഗവൺമെന്റ് അനുവദിച്ച അത്യാധുനിക അടൽ ടിങ്കിംഗ് ലാബിൽ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. കോവിഡ് കാലമായതിനാൽ ഓൺലൈനിൽ…
Read More » -
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കണ്ണൂർ : ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പാലക്കാട് സഞ്ജിത്തിൻ്റെയും, ചാവക്കാട് ബിജുവിന്റെയും കൊലപാതകങ്ങളുടെ അന്വേഷണം എൻ. ഐ. എ ക്ക് കൈമാറണം എന്നും ആവിശ്യപ്പെട്ട് ബി. ജെ. പി…
Read More » -
ശ്രീചന്ദ് ഹോം കെയർ പയ്യന്നൂരിലും ആരംഭിച്ചു.
പയ്യന്നൂർ : കണ്ണൂരിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയായ ശ്രീചന്ദിൻറെ ഹോം കെയർ സേവനങ്ങൾ ഇനി പയ്യന്നൂരിലെ വീടുകളിലേക്കും. കഴിഞ്ഞ ഒരു വർഷമായി കണ്ണൂരിൽ മികച്ച സ്വീകാര്യത…
Read More » -
കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി.
തളിപ്പറമ്പ് : അധ്യാപകരെ അപമാനിച്ച തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » -
കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
കണ്ണൂർ : കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ ഗുരു ഭവനിൽ നടന്നു.KGCA സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. നിർമ്മാണ…
Read More » -
ട്രെയിനുകളിൽ ഭക്ഷണ വിൽപ്പന പുനരാരംഭിക്കും.
കണ്ണൂർ : ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ എന്നീ ട്രെയിനുകളിലാണ് ഭക്ഷണം…
Read More » -
പ്ലാസ്റ്റിക്കിനോട് ‘ഗുഡ് ബൈ’ പറയാനൊരുങ്ങി കണ്ണൂർ ജില്ല.
കണ്ണൂർ: നൂറു ദിവസത്തിനകം പ്ലാസ്റ്റിക് മുക്ത ജില്ലയാകാന്‍ (ഡിസ്പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ല ആസൂത്രണ സമിതിയും ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത…
Read More » -
പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി പീഡന ശ്രമം: പ്രതി അറസ്റ്റിൽ.
കൂത്തുപറമ്പ് : പതിനൊന്നു വയസ്സുകാരനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസലി (28)നെ…
Read More » -
മാക്കൂട്ടം ചുരം പാതയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല.. ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിച്ചില്ല.
കൂട്ടുപുഴ : ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിക്കുമെന്നും, രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടുമെന്നും വിരാജ് പേട്ട എം. എൽ.എ അറിയിച്ചതായിയുള്ള പ്രചരണം അറിഞ്ഞ്…
Read More » -
സി.പി.എം ഇരിട്ടി ഏരിയാ സമ്മേളനം വട്ടക്കയത്ത് തുടങ്ങി.
ഇരിട്ടി : സി.പി.എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഇരിട്ടി ഏരിയാ സമ്മേളനത്തിന് വട്ടക്കയത്ത് തുടക്കമായി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യം…
Read More »