കണ്ണൂർ

കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

കണ്ണൂർ  : കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ ഗുരു ഭവനിൽ നടന്നു.KGCA സംസ്ഥാന പ്രസിഡന്റ്‌ വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു.

നിർമ്മാണ മേഖലകളിൽ വൻ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുകയാണെന്നും, റോഡുകൾ ഡിജിറ്റലായി  മാറി കൊണ്ടിരിക്കുകയാണ് എന്നും വർഗീസ് കണ്ണമ്പള്ളി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു . ജില്ലാ പ്രസിഡണ്ട് സി രാജൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ടി. എ അബ്ദുൽ റഹ്മാൻ ഹാജി വിശിഷ്ടാതിഥിയായി. കെ. എം അജയകുമാർ,  സുനിൽ പോള, എം. ടി മുഹമ്മദ് കുഞ്ഞി ഹാജി, പി. ഐ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close