ഇരിട്ടി
-
പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്
കൊട്ടിയൂർ∙ പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു…
Read More » -
തില്ലങ്കേരിയിൽ 2 കോടി രൂപയുടെ ആംബർഗ്രിസ് പിടികൂടി
ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദിൽ) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു…
Read More » -
പുന്നാട് മിനിലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ മറിഞ്ഞും അപകടം
ഇരിട്ടി ∙ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതിയിൽ പുന്നാട് കുന്നിറക്കത്തിൽ മിനി ലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ കൊക്കയിലേക്കു മറിഞ്ഞും 7 പേർക്കു പരുക്ക്.…
Read More » -
ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവവും സ്കൂൾ ബസ് ഉദ്ഘാടനവും നടത്തി.
ഉളിക്കൽ: ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഹു. ഇരിക്കൂർ എം. എൽ. എ അഡ്വ: സജീവ് ജോസഫ് നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച…
Read More » -
അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചാരണം നാളെ
ഉളിക്കൽ: പൊയ്യൂർക്കരി അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചരണം ജൂൺ ഒന്നിന് നടക്കും. ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ…
Read More » -
കിണർ നിർമാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു.
ഇരിട്ടി: കിണർ നിർമ്മാണ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. കൊല്ലം കുണ്ടറ പനയം ഗ്രേഷ്യസ് നിവാസിൽ ജയമോഹൻ (49) ആണ് മരണപ്പെട്ടത്. വൈകീട്ട് 5 മണിയോടെ എടക്കാനം…
Read More » -
കീഴൂര്‍കുന്നിൽ വൃദ്ധ ദമ്ബതികള്‍ താമസിക്കുന്ന വീടിന് നേരെ അക്രമം
ഇരിട്ടി: കീഴൂര്‍കുന്ന് പാലാപ്പറമ്ബില് വൃദ്ധ ദമ്ബതികള്‍ താമസിക്കുന്ന വീടിന് നേരെ അക്രമം.എടക്കാനത്തെ മഠത്തിനകത്ത് ബേബി – മേരി ദമ്ബതികള്‍ക്ക് പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം സേവാഭാരതി നിര്‍മിച്ച്…
Read More » -
ട്രക്കിങ് ഉദ്ഘാടനം ജൂൺ മൂന്നിന് : ഇനി യാത്ര പാലുകാച്ചിമലയിലേക്ക്…
കേളകം : പശ്ചിമഘട്ടത്തിലെ കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്ക് ഇനി യാത്ര പോകാം. ഹൈന്ദവ പുരാണത്തിലെ ദക്ഷയാഗഭൂമി എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂരിന്റെ ഐതിഹ്യങ്ങളോട് ചേർന്നുനിൽക്കുന്നതുമായ പാലുകാച്ചിമലയിൽ സഞ്ചാരികൾക്ക്…
Read More » -
കാട്ടാനശല്യം; അയ്യൻകുന്നിലെ വനാതിർത്തികളിൽ പ്രതിരോധമാർഗങ്ങളൊരുക്കാൻ താമസമെന്തിന്
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ തൂക്കുവേലിയുൾപ്പെടെയുള്ള പ്രതിരോധമാർഗം സ്വീകരിക്കാൻ നടപടിയുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ്, രണ്ടാംകടവ്, മുടിക്കയം, പുല്ലൻപാറ തട്ട്…
Read More » -
പേരാവൂർ നിടുംപൊയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി: വാഷും ചാരായവും പിടികൂടി
പേരാവൂർ: നിടുംപൊയിൽ കറ്റിയാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി. കൂത്തുപറമ്പ് നിടുംപൊയിൽ കറ്റിയാട് കൂത്തുപറമ്പ്…
Read More »