ഇരിട്ടി

അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചാരണം നാളെ

ഉളിക്കൽ: പൊയ്യൂർക്കരി അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചരണം ജൂൺ ഒന്നിന് നടക്കും. ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷൽ നിവേദ്യം, നവകം, ഗണപതി ഹോമം, മൃത്യുഞ്ചയ ഹോമം എന്നീ പൂജകൾ ഉണ്ടായിരിക്കുന്നതാണ്.

അന്നേ ദിവസം രാവിലെ ക്ഷേത്രം തക്കറായ കുടക് റിട്ടേർഡ് എസ്‌ പി അയ്യപ്പ നൽകുന്ന കൃഷ്ണ ശിലയിൽ നിർമ്മിച്ച നന്തി ദേവന്റെ ശിലാരൂപ സമർപ്പണ ചടങ്ങും നടക്കുന്നതാണെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close