ഇരിട്ടി
-
പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി വടക്കെപറമ്പിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപ്പള്ളി നിർവഹിച്ചു
പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി…
Read More » -
തിരിമുറിയാതെ മഴ; തിരുവാതിര ഞാറ്റുവേലയെത്തി
ഇരിട്ടി ∙ കൃഷിയിറക്കാൻ പ്രകൃതി കനിഞ്ഞു നൽകിയ ഏറ്റവും ഉചിതമായ കാലഘട്ടമായ തിരുവാതിര ഞാറ്റുവേലയെത്തി, ഒപ്പം തിരിമുറിയാതെ മഴയും. കൃഷിയിറക്കാൻ അനുയോജ്യമായ 27 ഞാറ്റുവേലകളിൽ ഏറ്റവും ഗുണകരമായ…
Read More » -
പ്രിൻസിപ്പാളും അദ്ധ്യാപരുമില്ല — ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വിജയം 36. 79 ശതമാനം
ഇരിട്ടി: ഹയർസെക്കണ്ടറി ഫലം വന്നപ്പോൾ ആറളം ഫാം പുനരധിവാസമേഖലയിലെ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വിജയം 36. 79 ശതമാനം. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ…
Read More » -
ബാരാപ്പോൾ പദ്ധതിയിൽ ഇത് രണ്ടാമത്തെ ദുരന്തം; കെഎസ്ഇബിക്ക് ലാഭം, നാട്ടുകാർക്ക് പേടിസ്വപ്നം
ഇരിട്ടി ∙ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മേഖലയിൽ രണ്ടര വർഷത്തിനിടെ ഇത് 2–ാം ദുരന്തം. 2019 ഡിസംബർ 27ന് കച്ചേരിക്കടവിലെ മലയിൽ ജോർജിനെ ഫോർബേ ടാങ്കിൽ…
Read More » -
അമ്മയോടൊപ്പം ബസിൽ സഞ്ചരിച്ച 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, പയ്യാവൂർ സ്വദേശി പിടിയില്‍
ബസിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ ചീത്തപ്പാറ സ്വദേശി അനീഷി (34) നെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ഇന്നലെ…
Read More » -
ഇരിട്ടിയിൽ യൂത്ത്കോൺഗ്രസ്– ഡിവൈഎഫ്ഐ സംഘർഷം
ഇരിട്ടി∙ നഗരത്തിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. പൊലീസുകാരൻ അടക്കം 17 പേർക്ക് പരുക്ക്. പ്രകടനത്തിൽ പങ്കെടുത്ത വനിത പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടും. മുഖ്യമന്ത്രിയെ…
Read More » -
പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.
പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. പൂളക്കുറ്റി സ്വദേശി തുടുപറമ്പിൽ പ്രമോദിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ പേരാവൂർ രശ്മി ഹോസ്പ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. പേരാവൂരിൽ…
Read More » -
ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബി അധികൃതരുടെ അശ്രദ്ധ
ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബിയുടെ മീറ്ററും ഫ്യൂസുകളും തുറന്നിട്ട നിലയിൽ. നിരവധി പേരെത്തുന്ന പൊതു സ്ഥലത്താണ് ഇലക്ട്രിക് പോസ്റ്റിൽ അധികൃതരുടെ…
Read More » -
‘ഓപ്പറേഷൻ സുരക്ഷ കവച’ത്തിൽ കുടുങ്ങിയത് 25 വാഹനങ്ങൾ
ഇരിട്ടി∙ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടർ വാഹന വകുപ്പ് രംഗത്ത്. ഓപ്പറേഷൻ സുരക്ഷ കവചം എന്നു പേരിട്ടു ഇരിട്ടി ജോയിന്റ്…
Read More » -
മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്ത് ജൈവ വൈവിധ്യ സമ്പന്നം
മുഴക്കുന്ന് : ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്തിലാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്. പാലപ്പുഴ അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ എരിഞ്ഞി തൈ നട്ടുകൊണ്ടാണ് മുഖ്യമന്ത്രി…
Read More »