ഇരിട്ടി

പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്‌ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി വടക്കെപറമ്പിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപ്പള്ളി നിർവഹിച്ചു

പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്‌ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി വടക്കെപറമ്പിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപ്പള്ളി നിർവഹിച്ചു
ചടങ്ങിൽ ജെ എൽ ജീ സെക്രട്ടറി ശ്രീമതി ജിൻസി തടമുറിയിൽ സ്വാഗതം പറഞ്ഞു. ശ്രീ കരുണൻ വയലാളി, ശ്രീ ജോസഫ് എഴുപുന്നയിൽ, ശ്രീ തോമസ് നെച്ഛികട്ട്, ശ്രീ തോമസ് എഴുപുന്നയിൽ,ശ്രീ ബെന്നി നെച്ചികാട്ട്, ശ്രീ ജോണി നെച്ചികാട്ട്, എ. ഡി എസ് പ്രസിഡന്റ്‌ ശ്രീമതി പുഷ്പ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ജിൻസി ബെന്നി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close