കണ്ണൂർ

നായട്ടുപാറ കോവൂരിൽ കിണറിൽ വീണ വായോധികയെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

നായട്ടുപാറ കോവൂരിൽ കിണറിൽ വീണ വായോധികയെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തികോവൂരിൽ യാശോദ (70)എന്ന ആളാണ് കിണറിൽ വീണത് ഷംസുദിന് എന്ന ആൾ കിണറിൽ ഇറങ്ങി വീണയാളെ പിടിച്ചു നിന്നിരുന്നു സ്റ്റേഷൻ ഓഫീസർ TV ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് രണ്ടു പേരെയും പുറത്തെത്തിച്ചു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ, ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, സിമിത്, സഫീർപോയിലൻ,അരുൺബാബു, സുരേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close