Uncategorizedആരോഗ്യംകണ്ണൂർ

ജീവനക്കാര്‍ക്ക് കോവിഡ് : പായം പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു

ഇരിട്ടി: കഴിഞ്ഞ ദിവസമാണ് സെക്രട്ടറി ഉള്‍പ്പെടെ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടത്.
കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇടയിലായിരുന്നു ഓഫീസിലെ ജീവനക്കാര്‍ക്കും കോവിഡ് പിടികിട്ടിയത്. പഞ്ചായത്ത് ഓഫീസ്
ഇരിട്ടി സിവില്‍ ഡിഫന്‍സ് ടീം പഞ്ചായത്ത് ഓഫീസില്‍ അണുനശീകരണം നടത്തി.

 

വാര്‍ത്തയുടെ വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close