ഇരിട്ടി

ശുചിത്വ സന്ദേശ റാലി നടത്തി.

കണിച്ചാര്‍: ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ കണിച്ചാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചായത്തിലെ നേതൃത്വത്തില്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ തോമസ് വടശ്ശേരി,ലിസമ്മ മംഗലത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close