ഇരിട്ടികണ്ണൂർ

മട്ടന്നൂരിലെ ആസ്പത്രിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു.

മട്ടന്നൂര്‍ : മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്‌സ് ആൻഡ്‌ കോസ്‌മെറ്റിക്‌സ് ആക്റ്റ് ആൻഡ്‌ റൂള്‍സ് പ്രകാരം മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസ്സിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെപ്പ് നടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close