ഇരിട്ടി

ഇരിട്ടി പുഴയിൽ യുവാവിന്റെ മൃതദേഹം

ഇരിട്ടി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാനൂർ സ്വദേശി ജിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close