കണ്ണൂർ

കണ്ണൂരിൽ ഗുണ്ടാ ലിസ്റ്റിൽ എട്ടുപേർ.

കണ്ണൂർ: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ എട്ടുപേരുടെ പേരുകൾ നല്കി പൊലീസ്. ക്വട്ടേഷൻ, കൂലിത്തല്ല് എന്നിവയിൽ സജീവമായതും സ്ഥിരം അക്രമക്കേസുകളിൽ പ്രതികളായവരുടെയും പേരുകളാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കെതിരെ കാപ്പ ചുമത്തും. ജില്ല വിട്ട് പുറത്ത് പോകാൻ ഇവർക്ക് ഇനി പൊലീസിന്റെ അനുവാദം വേണം. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന കൊലപാതകങ്ങളുടെയും മറ്റും സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close