ഇരിട്ടി

ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് മുൻസിപ്പാലിറ്റി നമ്പർ നിർബന്ധം..

ഇരിട്ടി :  ഇരിട്ടി ടൗൺ മുതൽ കിഴൂർ വരെയുള്ള  പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ വെച്ച് സർവ്വിസ്സ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് IMC നമ്പർ നൽകിയിരിക്കുകയാണ്. മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യ്ത മുഴുവൻ ഓട്ടോറിക്ഷകളും ഡിസംബർ 20 മുമ്പായി RTO ഓഫിസുമായി ബന്ധപ്പെട്ട് നമ്പർ വാങ്ങണമെന്നും അതിനു ശേഷം നമ്പറില്ലാത്ത ഓട്ടോറിക്ഷകൾക്ക് ഇരിട്ടിയിൽ സർവ്വീസ് നടത്താൻ സാധിക്കുകയില്ലെന്നും മുൻസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close