ഇരിട്ടി

പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി.

കാക്കയങ്ങാട്‌: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഡോ.വി ശിവദാസന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. രാഘാവന്‍ ക്യാമ്പ് വിശദീകരണം നടത്തി.പ്രധാനാധ്യാപകന്‍ പി.എം.കേശവന്‍, വാര്‍ഡ് മെമ്പര്‍ എ.സി. അനീഷ്, കെ.കെ.വിനീന്ദ്രന്‍, മുകുന്ദന്‍ പയ്യനാട്ട്,ബ്ദുള്‍ അസീസ്, എ.കെ.ഹസ്സന്‍, എം.ആര്‍.മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close