-
കണ്ണൂർ
കിടത്തി ചികിത്സയും വിദഗ്ധ ഡോക്ടർമാരും ഇല്ല, ഇതും ഒരു ആശുപത്രി!
പെരിങ്ങോം ∙ കിടത്തി ചികിത്സയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മുടങ്ങിയ പെരിങ്ങോം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ. 10 വർഷം മുൻപ് താലൂക്ക്…
Read More » -
കണ്ണൂർ
അടച്ചു പൂട്ടിയ 2 ക്വാറികളും പ്രവർത്തനം തുടങ്ങി പെടേനയിൽ ജനജീവിതം വീണ്ടും ദുസ്സഹമായി.
പെടേന: പെരിങ്ങോം വയക്കര പഞ്ചായത്തിൽ നാട്ടുകാരുടെ പ്രധിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ 2 ക്വാറികൾ മാനദണ്ഡം പാലിക്കാതെ പ്രവർത്തനം തുടങ്ങിയതോടെ പെടേനയിൽ ജനജീവിതം ദുസ്സഹമായി. ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ…
Read More » -
കണ്ണൂർ
അച്ഛന്റെയും അമ്മയുടെയും മുറിക്കരികെ അന്ത്യവിശ്രമം; ഓമനിച്ചു കൊതിതീരാത്ത മകന് വേദനയോടെ യാത്രാമൊഴി.
ഏറെ സ്നേഹിച്ചും ഓമനിച്ചുമാണു മാതാപിതാക്കൾ ധീരജിനെ വളർത്തിയത്. പഠനത്തിലും കലാരംഗത്തുമെല്ലാം മിടുക്കനായിരുന്ന ധീരജിനെ ഓർത്ത് ആ മാതാപിതാക്കൾക്ക് എന്നും അഭിമാനം മാത്രമായിരുന്നു. മികച്ച പാട്ടുകാരൻ കൂടിയായിരുന്നു ധീരജ്.…
Read More » -
ഇരിട്ടി
ഇരിട്ടി മേഖലയിലെ തുടർച്ചയായ വാഹനാപകടങ്ങൾ – കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്.
ഇരിട്ടി: ഇരിട്ടി മേഖലയിൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് . അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ തിങ്കളാഴ്ചമാത്രം 20…
Read More » -
കേരളം
കല്യാണശേഷം വധുവരൻമാരുടെ യാത്രയ്ക്ക് ആംബുലൻസ്; പെര്‍മിറ്റ് റദ്ദാക്കി.
കായംകുളം: കായംകുളം കറ്റാനത്ത് കല്യാണശേഷം വധു വരൻമാരുടെ യാത്രയ്ക്ക് ആംബുലൻസ് ദുരുപയോഗം ചെയ്തതിൽ നടപടി. മോട്ടർ വാഹന വകുപ്പ് ആംബുലൻസ് പിടിച്ചെടുക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു. ആംബുലൻസ്…
Read More » -
ഇരിട്ടി
പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.
പേരാവൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. വായന്നൂർ സ്വദേശി ശ്രീപാർവ്വതി ഭവനിൽ…
Read More » -
കേരളം
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും.
പത്തനംതിട്ട: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്ബിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ശിരസിലേറ്റി കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുക. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്…
Read More » -
കണ്ണൂർ
കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കണ്ണൂര്‍ ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ സി സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. വീടിന്റെ…
Read More » -
കേരളം
ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്ത്തകന് ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖില്‍ പൈലി ജെറിന് ജോജോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി…
Read More » -
കണ്ണൂർ
അഖില കേരള വികലാംഗ ഫെഡറേഷൻ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖില കേരള വികലാംഗ ഫെഡറേഷൻ പ്രവർത്തകർ കലക്ടറേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു.…
Read More »