-
Uncategorized
ഈ പിന്തുണയും ആദരവും ഏത് വിധത്തിലാണ് വ്യാഖ്യാനിക്കേണ്ടത്..? വിമർശനമായി ഡബ്ല്യുസിസി
നടി ആക്രമിക്കപ്പെട്ട സംഭവം കുറച്ചു നാളുകളായി ശ്രദ്ധ നേടുകയാണ്. ദിലീപിനെതിരായ തെളിവുകളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് വിമൻസ് കളക്ടീവ് സിനിമയെക്കുറിച്ചുള്ള ഡബ്ല്യുസിസിയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നത്.…
Read More » -
ഇരിട്ടി
കരിയാല്‍ – അംഗന്‍വാടി കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം.
പായം പഞ്ചായത്തിലെ കരിയാല്‍ – അംഗന്‍വാടി കോണ്‍ഗ്രീറ്റ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷിതു കരിയാല്‍ അദ്ധ്യക്ഷത വഹിച്ചു. സി…
Read More » -
ഇരിട്ടി
കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍.
കാക്കയങ്ങാട്: കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍. കാക്കയങ്ങാട് പാലപ്പുഴ കൂടലാടിലെ മൂന്ന് കുടുംബങ്ങള്‍ കുടിവെള്ളമെടുക്കുന്ന കിണറിന് സമീപം സ്ഥാപിച്ച മോട്ടറും പൈപ്പുകളുമാണ് കാട്ടനകള്‍ നശിപ്പിച്ചത്.ജനകീയ കൂട്ടായ്മയില്‍ പാലപ്പുഴ മേഖലയില്‍…
Read More » -
കണ്ണൂർ
ചെറുവാഞ്ചേരി സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം.
കണ്ണൂർ: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ പൂവത്തൂർ ശ്രീനാരായണ സേവാസമിതിയുടെ കീഴിലുള്ള സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം. ശ്രീനാരായണ മഠത്തിനുസമീപത്തുള്ള വായനശാലയിലെ സാധനങ്ങളാണ് നശിപ്പിച്ചത്. ടെലിവിഷൻ, മേശ, കസേര എന്നിവ തകർക്കുകയും പുസ്തകങ്ങൾ…
Read More » -
കേരളം
കുപ്പിവെള്ളത്തിന്റെ വില ;സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.…
Read More » -
ഇരിട്ടി
റേഷൻ വിതരണം മുടങ്ങി: ഇ പോസ് മെഷീൻ സെർവർ പണിമുടക്കിയെന്ന് വ്യാപാരികൾ.
പേരാവൂർ : സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ പ്രവർത്തന രഹിതമായതാണ് കാരണം. സെർവർ തകരാർ ആണ് മെഷീൻ പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്ന്…
Read More » -
ഇരിട്ടി
ധീരജ് വധം : എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി.
മണത്തണ: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനത്ത് പഠിപ്പ് മുടക്കി. മണത്തണ സ്കൂൾ യൂണിറ്റ് ടൗണിൽ പ്രകടനം നടത്തി. എസ്എഫ്ഐ…
Read More » -
ചരമം
തെങ്ങുകയറ്റ യന്ത്രത്തില്‍ കാലു കുരുങ്ങി; ഒരു മണിക്കൂറോളം തെങ്ങിന് മുകളില്‍ തലകീഴായി തൂങ്ങിക്കിടന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
തെങ്ങുകയറുന്നതിനിടെ യന്ത്രത്തില്‍ കാലു കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം തെങ്ങിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവ് മരിച്ചു.കെഎസ്ആര്‍ടിസി ഡ്രൈവര്‍ പയ്യടിമേത്തല്‍ കണ്ടിലേരി ചിറക്കല്‍ ഫൈസലാണ് (43)…
Read More » -
Uncategorized
പന്നിയുടെ ഹൃദയം മനുഷ്യനില്‍; ശാസ്ത്രക്രിയ വിജയകരം.
മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57…
Read More » -
ഇരിട്ടി
അനുശോചനം രേഖപെടുത്തി.
പേരാവൂര്‍: കൊട്ടിയൂര്‍ ക്ഷേത്ര യാഗോത്സവ സ്ഥാനികനും തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണന് ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ തിരുവോണപ്പുറം ശ്രീ…
Read More »