-
ഇരിട്ടി
വില്ലേജ് ഓഫിസ് കാര്യക്ഷമമാകാത്തതിൽ ബിജെപി പ്രതിഷേധം.
കരിക്കോട്ടക്കരി:അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരി വില്ലേജ് ഓഫീസ് കര്യക്ഷമമായി പ്രവർത്തിക്കാത്തതിൽ ബിജെപി പ്രതിഷേധം.ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി . ബിജെപി ഇരിട്ടി…
Read More » -
കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ചോല, സതേൺ റെയിൽവേ, യുവജനക്ഷേമ ബോർഡ്, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഐആർഡി ഏജൻസികളുമായി സഹകരിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ യുവജന ദിനാചരണം നടത്തി. മേയർ…
Read More » -
കണ്ണൂർ
മഞ്ഞപ്പുല്ലിൽനിന്ന് പൈതൽമലയിലേക്ക് നടപ്പാത.
നടുവിൽ: ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രത്യേക വികസനഫണ്ടുപയോഗിച്ച് നടുവിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അന്തിമ ധാരണയായി. എം.പി.യുടെ ജന്മനാടായ പുലിക്കുരുമ്പയിലെ മിനി സ്റ്റേഡിയം നവീകരിക്കുന്നതിനാണ് പ്രഥമ പരിഗണന.…
Read More » -
ഇരിട്ടി
കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചനിലയിൽ.
ഇരിട്ടി: ചെടിക്കുളത്ത് ആറളം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള അക്ഷയ സി യു സി സ്ഥാപിച്ച കൊടിമരം തകർത്ത നിലയിൽ.കൊടിമരം ഒടിക്കുകയും പതാക കീറി കൊടിമരത്തിന് അൻപത് മീറ്റർ…
Read More » -
കണ്ണൂർ
പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം യുവതി അറസ്റ്റിൽ.
കണ്ണൂർ: പട്ടാപ്പകൽ നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും അഞ്ചര പവൻ്റെ മാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി നീർച്ചാലിലെ റുഖിയമൻസിലിലെ റഹ് നാസിനെ (38)യാണ്…
Read More » -
കണ്ണൂർ
പരിയാരത്തു ഭാര്യയെ വെട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു.
പരിയാരം: എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്(57)ആണ്…
Read More » -
ഇരിട്ടി
പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് മലയോരത്തും നൂറുമേനി വിളവ്.
കേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ…
Read More » -
കണ്ണൂർ
ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു.
ഏലപ്പീടിക: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160-ഓളം വാഴ, ചേമ്പ്,…
Read More » -
കേരളം
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പൈലറ്റ് വാഹനമുള്‍പ്പടെ സുരക്ഷ കൂട്ടിക്കൊണ്ട് ഡി ജി പി ഉത്തരവിറക്കി. ഇടുക്കി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി…
Read More » -
Uncategorized
സിനിമ താരം ഗ്രേസ് ആന്റണി തുറന്നു പറഞ്ഞത് ഇങ്ങനെ.. സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ ആരും എന്നെ അറിയുമായിരുന്നില്ല;
2016ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ ടീനയായി വേഷമിടുന്ന ഷറഫുദ്ദീൻ എന്ന ജൂനിയർ പെൺകുട്ടിയെയാണ്…
Read More »