-
കണ്ണൂർ
എടക്കാട് കുറ്റിക്കകം മുനമ്പിൽ തീപ്പിടുത്തം.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനമ്പിൽ തീപ്പിടിത്തം. ഇന്നു രാവിലെ 11.45 ഓടെയാണ് സംഭവം. കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷനിൽപ്പെടുന്ന മുനമ്പ് ആശാരിക്കുന്നിലെ അടിക്കാടിനാണ് തീപ്പിടിച്ചത്.…
Read More » -
കേരളം
ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്.
പുരാധന പ്രൗഢിയുള്ള കെട്ടിടങ്ങളില്‍ ഒരുക്കിയ മനോഹരമായ വാള് പെയിന്റിംഗ്. ഒപ്പം ടുറിസം വികസനവും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി…
Read More » -
കേരളം
ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു.
കോട്ടയം: ചങ്ങനാശേരിയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ അന്തരിച്ചു. എസ് ബി കോളേജിനു സമീപം വച്ചാണ് അപകടമുണ്ടായത്. ചങ്ങനാശേരി സ്വദേശികളായ അജ്മല്‍, അലക്സ്, വാഴപ്പള്ളി സ്വദേശിയായ രുദ്രേഷ്…
Read More » -
ആരോഗ്യം
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ; 1.49 ലക്ഷം പുതിയ കേസുകള്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് 1,49,394 കൊവിഡ്…
Read More » -
കണ്ണൂർ
മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വിദേശമദ്യം പിടികൂടി.
മയ്യിൽ : വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യിൽ കൊളച്ചേരിയിലെ കെ.പി.സുന്ദരനെ (53) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്…
Read More » -
ഇരിട്ടി
വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി.
മലയോര മേഖലകളിലെ രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി അങ്ങാടിക്കടവിൽ പ്രതിഷേധ യോഗം നടത്തി.…
Read More » -
ഇരിട്ടി
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.
പേരാവൂർ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചുാലിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം…
Read More » -
കേരളം
വയോജനങ്ങള്‍ക്കായി പഞ്ചായത്ത് നൽകിയ കട്ടില്, കിടക്കും മുന്‍പ് ഒടിഞ്ഞ് വീണു.
വയോജനങ്ങള്‍ക്കായി പഞ്ചായത്ത് വക കട്ടില്, കിടക്കും മുന്‍പ് ഒടിഞ്ഞ് വീണു. അടിമാലി പഞ്ചായത്ത് വന്‍തുക ചെലവിട്ട് വയോജനങ്ങള്‍ക്ക് വേണ്ടി നടത്തിയ കട്ടില് വിതരണം പരിപാടിക്കിടയിലേ പരാതിക്ക് കാരണമായി.…
Read More » -
കണ്ണൂർ
കൂളിക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു.
മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയല്‍ പ്രദേശത്തെയും മട്ടന്നൂര്‍ നഗരസഭയിലെ കുഴിക്കല്‍ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചരക്കണ്ടി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്.…
Read More » -
ഇരിട്ടി
അവശനിലയിൽ കണ്ടെത്തിയ മയിലിനെ രക്ഷപ്പെടുത്തി.
ഇരിട്ടി: അവശനിലയിൽ കണ്ടെത്തിയ മയിലിന് രക്ഷകരായി വനപാലകർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരിട്ടി ടൗണിന് സമീപം തന്തോട് മുക്കട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ മയിലിനെ അവശനിലയിൽ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ്…
Read More »