കണ്ണൂർ
-
രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്.
കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. വാദ്യകലാകാരനായ എം.പി. പ്രകാശന് (50), മാടായി കോളജ് വിദ്യാര്‍ഥി ഉപജിത് (18)…
Read More » -
കണ്ണൂരില്‍ നഗരസഞ്ചയ പദ്ധതിക്കു 189 കോടി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള നഗരസഞ്ചയ പഞ്ചവത്സരപദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്കു…
Read More » -
കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.
നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ…
Read More » -
കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് പൈപ്പിടൽ പ്രവർത്തി ആരംഭിച്ചു.
കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലത്ത് ആധുനികരീതിയിൽ 23.60 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ പ്രവർത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫീസ് റോഡിൽ മേയർ…
Read More » -
മാടയിപ്പാറയിൽ വീണ്ടും തീപ്പിടുത്തം; എം വിജിൻ എം എൽ എയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.
ഒരു ഫയർമാന്റെ ജോലി കൂടി തനിക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച് എം വിജിൻ എം എൽ എ. പഴയങ്ങാടി റസ്റ്റ് ഹൗസിന് പിന്നിൽ മാടായിപാറയിൽ ഉദ്ദേശം…
Read More » -
കരാർ രേഖകൾ കൈമാറി അഴീക്കൽ കസ്റ്റംസ് ഓഫീസ്: ഇ ഡി ഐ സംവിധാനമൊരുങ്ങി.
അഴീക്കൽ തുറമുഖത്ത് ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഉതകുന്ന ഇ ഡി ഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർ ചേഞ്ച് സംവിധാനമൊരുങ്ങി. തുറമുഖത്തിന്റെ ഭാഗമായി കസ്റ്റംസ് ഓഫീസ്…
Read More » -
കണ്ണൂർ ന്യൂമാഹി പുന്നോലിലെ പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു.
ന്യൂമാഹി: ദേശീയ പാതയോരത്ത് പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപമുള്ള പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു. ഇരുന്ന് ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും താർപായകളും ഉപയോഗിച്ച് നിർമ്മിച്ച…
Read More » -
കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ.
കണ്ണൂർ : കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസിർ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാൻ…
Read More » -
വൈറസ്: കൂത്തുപറമ്പിലെ ഫുട്ബോൾ മൈതാനം ഉണങ്ങി നശിക്കുന്നു.
കൂത്തുപറമ്പ്: ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിന് വേദിയായ നഗരസഭാ സ്റ്റേഡിയത്തിലെ ഫുട്ബോൾ കളിക്കളത്തിലെ പ്രകൃതിദത്ത പുല്ലുകൾ വൈറസ് ബാധയെ തുടർന്ന് ഉണങ്ങി നശിക്കുന്നു. ശാസ്ത്രീയമായ പരിചരണത്തിലൂടെ…
Read More » -
ആശങ്കയായി ഗതാഗതക്കുരുക്ക് ; കണ്ണൂർ–കൂത്തുപറമ്പ് സമാന്തരപാതയിലൂടെ ഗതാഗതം.
മാവിലായി∙ കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മൂന്നാംപാലത്ത് ബലക്ഷയം ഉണ്ടായ പാലം പൊളിച്ച് പുതിയ പാലത്തിന്റെ പ്രവൃത്തി തുടങ്ങിയത് യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി. എന്നാൽ സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ച്…
Read More »