കണ്ണൂർ
-
ഇരിക്കൂര്‍ മണ്ഡലത്തിലെ ആദ്യ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി കുളിഞ്ഞയില്‍ രൂപീകൃതമായി.
ഇരിക്കൂർ മണ്ഡലത്തിലെ ആദ്യ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി (സി.യു.സി. )കുളിഞ്ഞയിൽ രൂപീകൃതമായി. ഇരിക്കൂർ 157 ആം നമ്പർ ബൂത്തിലെ കുളിഞ്ഞ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി (സി.യു.സി. )രൂപീകരണയോഗം…
Read More » -
കെ റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കെ-റയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കണ്ണൂർ ചിറക്കൽ കട്ടിങ്ങിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കെ-റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ വളപട്ടണം പോലീസ് അറസ്റ്റ്…
Read More » -
കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ.
സഹകരണ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ഇന്ന് പണിമുടക്കി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരേ സഹകരണ മേഖലയിലെ നിക്ഷേപ…
Read More » -
കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.
കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ആലക്കോട് മണക്കടവിലുള്ള രമേശൻ-ഗിരിജ ദമ്പതികളുടെ മകൻ ശിവാനന്ദ്നെയാണ് കണ്ടെത്തിയത്. പയ്യന്നൂരിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
Read More » -
മാരക മയക്കുമരുന്നായഎം ഡി എം എയും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിൽ
മാരക മയക്കുമരുന്നായഎം ഡി എം എ യും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിലായി.എട്ടിക്കുളം സ്വദേശി അബ്ദുൾ ഹാദി ഹസ്സൻ എന്നയാളാണ് പിടിയിലായത്. തളിപ്പറമ്പ്…
Read More » -
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ വിമാനത്താവളത്തിന് പുറത്ത് എയർപോർട്ട് റോഡിൽ വെച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ, ബിജെപി ജില്ലാ…
Read More » -
ബഹ്റയ്നില് നിന്ന് വരുന്നതിനിടെ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
ബഹ്റയ്നില് നിന്നും വരുന്നതിനിടയിൽ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പഴയങ്ങാടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42)ന്റെ മൃതദേഹമാണ് ഞായറാഴ്ച…
Read More » -
എടക്കാട് കുറ്റിക്കകം മുനമ്പിൽ തീപ്പിടുത്തം.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനമ്പിൽ തീപ്പിടിത്തം. ഇന്നു രാവിലെ 11.45 ഓടെയാണ് സംഭവം. കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷനിൽപ്പെടുന്ന മുനമ്പ് ആശാരിക്കുന്നിലെ അടിക്കാടിനാണ് തീപ്പിടിച്ചത്.…
Read More » -
മയ്യിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വിദേശമദ്യം പിടികൂടി.
മയ്യിൽ : വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യിൽ കൊളച്ചേരിയിലെ കെ.പി.സുന്ദരനെ (53) യാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്…
Read More » -
കൂളിക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു.
മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയല്‍ പ്രദേശത്തെയും മട്ടന്നൂര്‍ നഗരസഭയിലെ കുഴിക്കല്‍ പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ചരക്കണ്ടി പുഴയ്ക്ക് ഇരുവശവും താമസിക്കുന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്.…
Read More »