കണ്ണൂർ
-
റാഗിങ്ങ്;എട്ട് പേർക്കെതിരെ കേസ്
ശ്രീകണ്ഠാപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ എട്ട് പേർക്കെതിരെ കേസ്.ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലാത്തൂരിലെ മുഹമ്മദ് സഹലിനെ മർദ്ദിച്ച് കേൾവി…
Read More » -
പാൽചുരം അപകടം – മരിച്ചയാളെ തിരിച്ചറിഞ്ഞു
കൊട്ടിയൂർ പാൽച്ചുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കർണ്ണാടക സ്വദേശി കർത്തിക് എൻ (17) ആണ് മരിച്ചത്
Read More » -
തെരുവ് നായ വിളയാട്ടം; 13പേര്‍ക്ക് കടിയേറ്റു
പയ്യന്നൂര്‍:പയ്യന്നൂരും പരിസരങ്ങളിലുമായി 13 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റുഇന്നുരാവിലെ 8 മണിയോടെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിൽ വെച്ചും സഹകരണ ആശുപത്രിക്ക് സമീപത്തുമായി രണ്ടു വിദ്യാര്‍ഥിനികൾക്കും ബോയ്സ് സ്കൂളിന് സമീപം…
Read More » -
മാഹി തിരുനാൾ: 14നും 15നും ഗതാഗത നിയന്ത്രണം
മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ്…
Read More » -
ലഹരിയും, തൂക്കാൻ ത്രാസും, കോഴിക്കോട് ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എംഡിഎംഎയുമായി അറസ്റ്റിൽ
കോഴിക്കോട്: നഗരമദ്ധ്യത്തിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിലായി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി…
Read More » -
വെടിമരുന്ന് ശേഖരം കണ്ടെത്തി
കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത വെൺമണലിൽ സംശയാസ്പദ നിലയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. പി. റഹീമിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാളിൽ നിന്നാണ് 1.5 കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെത്തിയത്. പുലർച്ചെ…
Read More » -
കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട സ്റ്റുഡിയോ ഉടമ മരിച്ചു.
ആലക്കോട്: ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് (42) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ്…
Read More » -
ലോട്ടറി തുക തട്ടിയെടുത്തെന്ന് പരാതി; ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തി കസ്റ്റഡിയില്‍
വയനാട്: വയനാട് കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച് പൊലീസ്. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.…
Read More » -
മദ്യപാനത്തിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. അസം സ്വദേശിയും…
Read More » -
പ്ലസ് ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു
പ്ലസ് ടു വിദ്യാര്‍ത്ഥി തളിപ്പറമ്പ് കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജിതിന് (17) ആണ് മരിച്ചത്. തളിയില്‍…
Read More »