കണ്ണൂർ
-
രോഗികൾ അപകടത്തിൽപ്പെടാതിരിക്കാൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ
തലശ്ശേരി ∙ ജനറൽ ആശുപത്രിക്കു വേണം അടിയന്തര ചികിത്സ. അല്ലെങ്കിൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾ അപകടത്തിൽപ്പെടും. ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പെടുത്തു…
Read More » -
നിലവിലുള്ള ബോട്ട്ജെട്ടി തകർച്ചയിൽ; മാട്ടൂൽ സൗത്തിലെ ബോട്ട് ജെട്ടി താൽക്കാലികമായി തുറന്നു
മാട്ടൂൽ ∙ സൗത്തിൽ നിലവിലുളള ബോട്ട് ജെട്ടി അപകടത്തിലായതോടെ പുതുതായി നിർമിക്കുന്ന ബോട്ട് ജെട്ടി ഉദ്ഘാടനത്തിന് മുൻപ് താൽക്കാലികമായി തുറന്ന് കൊടുത്തു. മാട്ടൂൽ നിന്ന് അഴീക്കൽ ഭാഗത്തേക്കുളള…
Read More » -
കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവം
ചാല ∙ സംസ്ഥാന പാതയാണെങ്കിലും മിക്ക സ്ഥലങ്ങളിലും പഞ്ചായത്ത് റോഡിന്റെ നിലവാരം പോലും ഇല്ല കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിന്. മുഴുവൻ സമയവും വാഹനത്തിരക്കുള്ള…
Read More » -
കണ്ണൂർ താഴെ ചൊവ്വയിൽ ഗ്യാസ് ടാങ്കറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ താഴെ ചൊവ്വക്ക് സമീപം തെഴുക്കില പീടികയിൽ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയ ഗ്യാസ് ടാങ്കർ സമീപത്ത് നിർത്തിയിട്ട ബൈക്കിൽ ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു.…
Read More » -
ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം
അഴീക്കോട് : ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം. ജലാശയങ്ങളിൽ അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ കെ…
Read More » -
പിണറായിൽ ബോബേറ് ;മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി
കണ്ണൂര്‍: പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ്…
Read More » -
ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ ആവേശകരമായ തുടക്കം
കണ്ണൂർ:ബുൾഡോസർ രാജ് നടപ്പാക്കി കേന്ദ്രം ഏകപക്ഷീയ വർഗീയ വേട്ട നടത്തുകയാണെന്ന് ഡി.വൈ. എഫ് .ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം…
Read More » -
കതിരൂരിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി
കതിരൂർ: കൊട്ടിയോടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി. 7.140ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മേകുന്ന് പള്ളിക്കുനിയിലെ…
Read More » -
പുതിയ തെരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
വളപട്ടണം : ദേശീയപാതയിൽ പുതിയ തെരുവിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കരിവെള്ളൂർ സ്വദേശി മരിച്ചു . കൊഴുമ്മൽ പുത്തൂർ നാരോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ…
Read More » -
സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു
കണ്ണൂര്‍ എടക്കാടാണ് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്നത്. കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇവിടെ സ്ഥാപിച്ച ഒരു കല്ല്…
Read More »