കണ്ണൂർ
-
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
കണ്ണൂർ : എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മയ്യിലിൽ ഇന്ന് തുടങ്ങും. ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലയിലെ എസ്.എഫ്.ഐ. രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കും. 403…
Read More » -
കൊട്ടിയൂർ പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന
കൊട്ടിയൂർ : പഞ്ചായത്തിലെ ഇരട്ടത്തോട്, ചുങ്കക്കുന്ന്, വെങ്ങലോടി, നീണ്ടുനോക്കി , പാമ്പറപ്പാൻ, മന്ദം ചേരി എന്നീ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ…
Read More » -
സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്
കണ്ണൂർ: സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനല്‍മഴയും ഉഷ്ണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. കേരളത്തില്‍ വേനല്‍ ചൂടിനൊപ്പം ഇടവിട്ട്…
Read More » -
കണ്ണൂർ ജില്ലയിൽ 8 ഷവർമ കടകൾ അടപ്പിച്ചു
കണ്ണൂർ: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവര്‍ത്തിച്ച എട്ട് ഷവര്‍മ കടകള്‍ അടപ്പിച്ചു. 15…
Read More » -
വാണിയംകുന്ന് ഭാഗത്ത് അപകടങ്ങൾ സെഞ്ചറി കടന്നു
ചെറുപുഴ ∙ മലയോരപാതയിൽ വാണിയംകുന്ന് കയറ്റത്തിലും ഇറക്കത്തിലും അപകടങ്ങൾ പെരുകുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുമാണു അപകടങ്ങൾ വർധിക്കാൻ കാരണം. മലയോര ഹൈവേ ഗതാഗതത്തിനു തുറന്നുകൊടുത്ത ശേഷം…
Read More » -
കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ…
Read More » -
ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം തുടങ്ങി
മയ്യിൽ: ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം…
Read More » -
പയ്യന്നൂർ വട്ടേക്കുളം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ അടിസ്ഥാനരഹിതം : സി പി എം
പയ്യന്നുർ : പയ്യന്നൂർ കണ്ടങ്കാളി വട്ടേക്കുളം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം. പാലം നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ…
Read More » -
കൊട്ടിയൂരിൽ നെല്ലിയോടി മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകൾ കണ്ടെത്തി
കൊട്ടിയൂര്‍: നെല്ലിയോടി മേഖലയില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയില്‍. അഞ്ചു ദിവസത്തോളമായി പ്രദേശത്ത് വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. നെല്ലിയോടി സ്വദേശി തെങ്ങുമ്ബള്ളി…
Read More » -
കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മൗവ്വഞ്ചേരി ഇരിവേരി പുന്നത്തില്‍ പുരയില്‍ പരേതനായ കാദറിന്റെ മകന് അസ്ലാമിനെ(42)യാണ് എസ്.ജി പാളയത്തുള്ള…
Read More »