കണ്ണൂർ
-
കോവിഡ് നിയന്ത്രണം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി കുടക് ജില്ലാ ഭരണകൂടം
വീരാജ്പട്ട : കർണ്ണാടകയിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കുടക് ഭരണകൂടം പുറപ്പെടുവിച്ചു. *ರಾತ್ರಿ 9 ರಿಂದ ಬೆಳಗ್ಗೆ 5 ಗಂಟೆವರೆಗೂ ವಾರದ ಎಲ್ಲಾ…
Read More » -
റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
ഇരിട്ടി: വ്യാഴാഴ്ച വൈകിട്ട് ഇരിട്ടി കേളൻ പിടികയിലെ കല്ലൻമാരിയിൽ കത്രീനയുടെ വീട്ടിലെ റബ്ബർ പുരയ്ക് തീപിടിച്ചു. ഉണയ്ക്കാനായി സൂക്ഷിച്ചിരുന്ന റബർ ഷീറ്റിന് തീപിടിച്ചു. തീ നിയന്ത്രിക്കാൻ സാധിക്കാതെ…
Read More » -
ജിസ (റാണി-46) നിര്യാതയായി
ചെറിയഅരീക്കമല പനമടയ്ക്കൽ ബിനോയിയുടെ ഭാര്യ ജിസ (റാണി-46) നിര്യാതയായി. സംസ്കാരം 10/9/21 ഉച്ചയ്ക്ക് 12 ന് ചെറിയഅരീക്കമല സെൻ്റ് ജോസഫ്സ് പള്ളിയിൽ. പരേത കുടിയാന്മല പൂവത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ:…
Read More » -
കീഴൂർ ആക്കപ്പറമ്പ് കോളനിയിൽ വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ സദ്ധർശനം നടത്തി
ഇരിട്ടി : കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ.കെ ബാലകൃഷ്ണനും , വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കോളനിയിൽ എത്തിയത്. കോടികളുടെ ഫണ്ടും എല്ലാ…
Read More » -
ഇരിട്ടി മട്ടന്നൂർ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിയിടിച്ചു. ഇരുചക്ര യാത്രികന് ഗുരുതരം
ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻകീഴിൽ വാഹനാപകടം. ബസ്സും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉരുവച്ചാൽ മണക്കായി സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10.…
Read More » -
കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി…
Read More » -
സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി കീഴ്പ്പള്ളിയിലെ ചുമട്ടുതൊഴിലാളികൾ
കീഴ്പ്പള്ളി: കാൽ നടയാത്രക്കാർക്ക് അപകടക്കെണിയായ ഓവുചാലിന് സ്ലാബിട്ട് അപകടം ഒഴിവാക്കി ചുമട്ട്തൊഴിലാളികൾ മാതൃകയായി കീഴ്പ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്തായി ഓവുചാലിന്റെ സ്ലാബ് തകർന്ന് ഗർത്തം രൂപപെട്ടിരുന്നു. ഭാരം…
Read More » -
സി.പി.ഐ (എം) കേന്ദ്ര വിരുദ്ധ പ്രക്ഷോഭം വട്യാംതോട് പോസ്റ്റ് ഓഫീസിനു മുൻപിൽ
ഉളിക്കൽ: ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക, കൃഷിക്കാരെ കണ്ണീരിലാക്കുന്ന കർഷക നിയമവും തൊഴിലാകളെ ദ്രോഹിക്കുന്ന തൊഴിൽ നിയമവും പണിമുടക്ക്…
Read More » -
റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു
ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം…
Read More » -
മാനേജ്മെൻ്റ് തർക്കം: പ്ലസ് വൺ പ്രവേശനത്തിന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കുറിയും മാനേജ്മെൻ്റ് ക്വാട്ട ഇല്ല
ഇരിട്ടി: ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറിയും മാനേജ്മെൻ്റ് ക്വാട്ട ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.…
Read More »