കണ്ണൂർ
-
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 110 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു
മട്ടന്നൂർ: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 110 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. മട്ടന്നൂർ…
Read More » -
കാർഷിക രംഗത്തെ സുസ്ഥിര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂര്‍: മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കീടനാശിനി, വളം വിപണനം നടത്തുന്നവർക്കുള്ള ഡിപ്ലോമ കോഴ്സ്…
Read More » -
മുസ്ലിം ലീഗ്കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ ” ഉണർവ്വ് – 21
കണ്ണൂർ :സ്വാതന്ത്രനാന്തര ഇന്ത്യയിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച രാഷ്ട്രീയ പാരമ്പര്യം മുസ്ലിംലീഗ് പാർട്ടിക്ക് ഉണ്ടെന്നും , ഭരണ സ്വാധീനത്തിന്റ്റെ മറവിൽ ന്യുനപക്ഷവിരുദ്ധതയും ,ഫാസിസ്റ്റ് വർഗീയ ശക്തികൾക്ക് കരുത്തുപകരുന്ന…
Read More » -
സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ് ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്
ഇരിട്ടി: സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ് ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്. ഇരിട്ടി ഐസിഡിഎസ് പ്രൊജക്ടിന്…
Read More » -
അങ്കണവാടി രംഗത്ത് ആറളം പഞ്ചായത്തിന് ഇരട്ട ബഹുമതി
ഇരിട്ടി:.ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്കാരവും ഏറ്റവും മികച്ച വർക്കർക്കുള്ള അവാർഡും ആറളം പഞ്ചായത്ത് നേടി. പഞ്ചായത്തിലെ 43–-ാം നമ്പർ വെളിമാനം അങ്കണവാടിയാണ് മികച്ച അങ്കണവാടി…
Read More » -
രക്ഷകരുടെ തലയ്ക്കു മുകളില്‍ വില്ലനായി വാട്ടര്‍ ടാങ്ക്
ഇരിട്ടി :അഗ്നിരക്ഷാ നിലയം കെട്ടിടത്തിലെ പഴയ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കാണ് ഏതു സമയവും നിലംപതിക്കാനൊരുങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുന്നത്… ഇരിയിക്ക് അനുവദിച്ച അഗ്നിരക്ഷാ യൂണീറ്റിനുവേണ്ടി നേരംമ്പോക്കിലുള്ള പഴയ ആശുപത്രി…
Read More » -
ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു
കണ്ണുർ: ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.മുർഷിദബാദ് സ്വദേശി…
Read More » -
ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു
ഇരിട്ടി: ജെസിഐ വീക്കിന്റെ ഭാഗമായി ഇരിട്ടി ജെസിഐ ഇരിട്ടി ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു പ്രസിഡന്റ് റഫീഖ് എ യിൽ നിന്ന് ലീഡിങ് ഫയർമാൻ…
Read More » -
ഇരിക്കൂർ പെരുവളത്തുപറമ്പിൽ കെട്ടിടത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി
കൊന്നു കുഴിച്ചുമൂടി കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡൽ ആണ് അറസ്റ്റിൽ ആയത്…
Read More » -
പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പയ്യാവൂർ പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ
ശ്രീകണ്ഠപുരം: പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പയ്യാവൂർ പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ. ഇനിയും എത്ര കാലം ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷൻ…
Read More »