കണ്ണൂർകേരളംരാഷ്ട്രീയം

റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു

ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ  ഡി.വൈ.എഫ്.ഐ
ഇരിട്ടി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. കെ.ജി ദിലീപ്, സിദ്ധാർഥ് ദാസ് ബിനോയ്‌ പി. വി, അമർജിത്, സനീഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close