കണ്ണൂർ
-
കോൾടാക്സി ഓട്ടോ ഇടിച്ച് മരിച്ചു.
ഉരുവച്ചാൽ : നെല്ലൂന്നിയിൽ ഇന്നലെ രാത്രി കോൾ ടാക്സി ഓട്ടോ ഇടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവൻ (48) ആണ് മരിച്ചത്.…
Read More » -
കെഎസ്ആർടിസിയുടെ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലായി 8 ബസുകൾ കട്ടപ്പുറത്ത്.
കണ്ണൂർ : കെഎസ്ആർടിസിയുടെ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലായി 8 ബസുകൾ കട്ടപ്പുറത്ത്. ഇതിൽ 5 എണ്ണം ജില്ലാ കേന്ദ്രത്തിലെ കണ്ണൂർ ഡിപ്പോയിലാണ്. തലശ്ശേരിയിൽ രണ്ടും പയ്യന്നൂരിൽ…
Read More » -
റിട്ട.അധ്യാപക ദമ്പതികളുടെ കൃഷിപാഠം; പാടത്ത് വ്യത്യസ്ത നെല്ലിനങ്ങൾ.
പഴയങ്ങാടി : അടുത്തില പാടശേഖരത്തിലാണ് റിട്ട. അധ്യാപക ദമ്പതികളായ കെ.വി.രാമചന്ദ്രനും ഇ.പി.സാവിത്രിയുടെയും നേതൃത്വത്തിൽ 12 ഇന നെൽക്കൃഷി ചെയ്യുന്നത്. സ്കൂളിൽ നിന്നു വിരമിച്ച ശേഷം 15 വർഷമായി…
Read More » -
വിമാനം തട്ടിയെടുത്തു യാത്രക്കാരെ ബന്ദികളാക്കിയാൽ എന്തൊക്കെ ചെയ്യണം? കണ്ണൂർ വിമാനത്താവളത്തിൽ മോക്ഡ്രിൽ.
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തര സാഹചര്യങ്ങളിൽ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു. വിമാനം തട്ടിയെടുത്തു യാത്രക്കാരെ ബന്ദികളാക്കിയാൽ എന്തൊക്കെ ചെയ്യണമെന്നതു…
Read More » -
16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ രാജസ്ഥാനിൽ നിന്നു ‘പൊക്കി’ പൊലീസ്.
കണ്ണൂർ : രാജസ്ഥാൻ സ്വദേശിയായ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കോട്ട സ്വദേശി…
Read More » -
NCP യുടെ യോഗവും, ക്യാമ്പയിനും നടന്നു.
കണ്ണൂർ : NCP യുടെ പുതിയ കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗവും അംഗത്വ വിതരണ ക്യാമ്പയിനും കണ്ണൂർ യോഗശാല റോഡിൽ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ…
Read More » -
ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം.
ഇരിട്ടി : അടിയന്തര ഘട്ടങ്ങളിൽ ഓടി എത്താൻ ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം ലഭിച്ചു. ഇടുങ്ങിയതും വലിയ കയറ്റങ്ങങ്ങൾ നിറഞ്ഞതുമായ വഴിയിൽ കൂടി…
Read More » -
CPM കണ്ണൂർ ഏരിയാ കമ്മിറ്റി; ബഹുജന ധർണ്ണ സംഘടിപ്പിച്ചു.
കണ്ണൂർ : CPM കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്നലെ രാവിലെ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഇ.…
Read More » -
ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി….!
ആറളം : ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി. പായം തോണിക്കടവില്‍ 2 കാട്ടാനകളെത്തി. ജനങ്ങള്‍ പരിഭ്രാന്തരായി. ആറളം വന്യ ജീവിസങ്കേതവും കഴിഞ്ഞ് 20 കി.മി ഇപ്പുറമുള്ള…
Read More » -
പങ്കാളിത്ത പെൻഷൻ ; കേരള എൻജിഒ സംഘ് ജില്ലാ കേന്ദ്രങ്ങളിൽ ഏകദിന ഉപവാസം നടത്തി.
കണ്ണൂർ : പങ്കാളിത്ത പെൻഷൻ പിണ്ടി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ. ജി. ഒ സംഘ് ജില്ലാ കേന്ദ്രങ്ങളിൽ ഏകദിന ഉപവാസം നടത്തി . എൻ. ജി.…
Read More »