സിനിമ
-
മാറ്റമില്ലാത്ത ‘സേതുരാമയ്യർ’; ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി
‘സിബിഐ’ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്ബോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള…
Read More » -
സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ…
Read More » -
മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾ; മേക്കിങ് വീഡിയോ പങ്കുവെച്ച് ഭീഷ്മപർവം അണിയറപ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച പ്രതികരണം പ്രേക്ഷകരില്‍…
Read More » -
പുനീത് കുമാറിന്റെ അവസാന ചിത്രം ഇന്ന് തീയറ്ററുകളിൽ
അന്തരിച്ച കർണാടക ആക്ഷൻ ഹീറോ പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ ഇന്ന് പ്രദർശനത്തിനെത്തും. രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിവിധ…
Read More » -
ആയിരം പാദസരങ്ങള്‍ കിലുങ്ങി!… പ്രശസ്ത സംഗീതജ്ഞന് ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം
ഒരിക്കലും മറക്കാനാകാത്ത നിത്യസുന്ദരമായ ഗാനങ്ങള്‍ സമ്മാനിച്ച ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം. മലയാളികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ദേവരാഗങ്ങളുടെ രാജശില്പിയാണ്. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, സന്ന്യാസിനി നിന് പുണ്യാശ്രമത്തില്‍…
Read More » -
ലൂസിഫറിനെ കടത്തിവെട്ടി ഭീഷ്മപർവ്വം; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം
നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വം’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട്…
Read More » -
ദുൽഖർ – റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ തിയേറ്ററുകളിലേക്ക് ഇല്ല
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയറ്ററിലായിരിക്കും ചിത്രം റിലീസ്…
Read More » -
കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം.
സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം…
Read More » -
ഭീഷ്മപർവം ട്രെയിലറെത്തി: ക്ലാസ് എന്ന് ആരാധകർ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്ലറിന്റെ മുഖ്യ ആകര്‍ഷണം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം…
Read More » -
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന് പ്രേംകുമാർ.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന് പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് പ്രേംകുമാറിന്റെ നിയമനം. ഇതുവരെ ബീന പോള്‍ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം.…
Read More »