മയ്യിൽ: പാവന്നൂരിലെ ആദ്യകാല സംഘ പ്രവർത്തകയായ ശ്രീമതി കെ.കെ യശോദ അകാലത്തിൽ ഉണ്ടായ മാരകമായ അസുഖത്താൽ 2006 ൽ മരണപ്പെടുകയായിരുന്നു. അവരുടെ മക്കളായ അമൽ ദേവ് ,അമൃത മോൾ ,അഭിജിത്ത് എന്നിവർ പഴക്കമേറെയുള്ള ഏത് സമയത്തും തകർന്ന് വീഴാവുന്ന തരത്തിലുള്ള വീട്ടിൽ കഴിയുകയാണ്. അവർക്ക് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിക്കുന്നതിന് പാവന്നൂർ ഗ്രാമസേവാസമിതി തീരുമാനിക്കുകയും, രണ്ടു വർഷം മുമ്പ് ആരംഭിച്ച് അത് ഇന്ന് യഥാർത്ഥ്യമാവുകയും ചെയ്യുന്നു.
Related Articles
Check Also
Close-
കശുമാവിൻതോട്ടം കത്തി നശിച്ചു
February 22, 2022