കണ്ണൂർ

തെളിനീരൊഴുകും നവകേരളം ; ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ജലയാത്ര സംഘടിപ്പിച്ചു

ചിറ്റാരിപ്പറമ്പ് :  തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലയാത്ര സംഘടിപ്പിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഇടുമ്പപുഴ കേന്ദ്രീകരിച്ചാണ് ജലയാത്ര സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.ഷീബ അദ്ധ്യക്ഷയായി. ജെ.എച്ച്.ഐ. ജിതിൻ.ടി.എസ്, പി.കെ.പ്രകാശൻ, ആലക്കാട്ട് പ്രേമൻ, വാഴയിൽ ഭാസ്ക്കരൻ, രസിജ രമേശൻ, അജിതാ സുരേന്ദ്രൻ, രജിത.സി എന്നിവർ നേതൃത്വം നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close