കേരളം

കല്‍പ്പറ്റയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ നാലുവയസുകാരിയടക്കം 30 പേർക്ക് പരിക്ക്

കല്‍പ്പറ്റ  :   തെരുവു നായയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍.

തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. എമിലി, പള്ളിത്താഴേ മെസ് ഹൗസ് റോഡ്, അമ്പലരി പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close