ആരോഗ്യംകേരളം

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം ഡിപ്പോയില്‍ നാല്‍പ്പതിലധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആറ്റിങ്ങല്‍ യൂണിറ്റില്‍ 10 ഡ്രൈവര്‍മാര്‍ക്കും 7 കണ്ടക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ അധികവും പമ്ബ സര്‍വീസ് കഴിഞ്ഞ് മടങ്ങിയെത്തിവര്‍ക്കാണ്. ജീവനക്കാര്‍ക്കിടയിലെ കൊവിഡ് വ്യാപനം ബസ് സര്‍വീസുകളെ ബാധുമെന്ന ആശങ്കയും നിലവില്‍ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close