കണ്ണൂർ

ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന്.

ബസ് ചാർജ് വർധനവിൽ അന്തിമ തീരുമാനം ഇന്ന് . ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബസ് ചാർജ് വർദ്ധനവ് ചർച്ച ചെയ്യും.

രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മിനിമം ചാർജ് 10 രൂപയാക്കാനും കിലോമീറ്ററിന്ഒരു രൂപ വർദ്ധിപ്പിക്കുവാനുമാണ് സാധ്യത.രാത്രികാല യാത്രയ്ക്ക് ചാർജ് വർദ്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close