ഇരിട്ടി

പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ഇരിട്ടി നഗരസഭ.

ഇരിട്ടി:ഉളിയില്‍ ടൗണിന് സമീപം നഗരസഭ ഒരുക്കിയ കിയോസ്‌കില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് താല്കാലികമായി സൂക്ഷിച്ചിരുന്നത് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പോലീസ് അധികാരികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. പൊതു സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close