ഇരിട്ടി

എസ് പി സി യൂണിഫോം വിതരണോദ്ഘാടനം.

ഇരിക്കൂർ : എസ്. പി. സി യൂണിഫോം വിതരണം  ജി. എച്ച്. എസ്. എസ് ഇരിക്കൂർ എസ്. പി. സി യൂണിറ്റിലെ പുതുതായി ചേർന്ന കാഡറ്റുകൾക്കുള്ള ഒന്നാംഘട്ട യൂണിഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി ശ്രീധരൻ നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് വി. സി ശൈലജ അധ്യക്ഷത വഹിച്ചു. സി. പി. ഒ,  വി. വി സുനേഷ്, എ. സി. പി. ഒ ധന്യ മോൾ , കെ. കെ ഗീത, എൻ . ഹരീന്ദ്രനാഥ്, മുഹമ്മദ് അസ്ലം , ജസീൽ, വിജേഷ്, ഇബ്രാഹിം കുട്ടി മൊട്ടമ്മൽ , സജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close